ഓർഡർ ചെയ്തത് റിമോട്ട് കൺട്രോൾ കാർ, ലഭിച്ചത് പാർലെ ജി ബിസ്‌കറ്റ്: പരാതി നൽകി യുവാവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓർഡർ ചെയ്തത് റിമോട്ട് കൺട്രോൾ കാർ, ലഭിച്ചത് പാർലെ ജി ബിസ്‌കറ്റ്: പരാതി നൽകി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2021, 12:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഓൺലൈൻ വെബ്‌സൈറ്റിലൂടെ ഓർഡർ ചെയ്ത ഉത്പന്നത്തിന് പകരം മറ്റൊന്ന് ലഭിക്കുന്നത് ഇതാദ്യമായല്ല. ഫോണിന് പകരം ഇഷ്ടിക ലഭിച്ചതും മൗത്ത് വാഷിന് പകരം മൊബൈൽ ഫോൺ കിട്ടിയതും ഉൾപ്പെടെ സമാനമായ സംഭവങ്ങൾ നേരത്തേയും പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നതും. റിമോട്ട് കൺട്രോൾ കാർ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് പാർലെ ജി ബിസ്‌കറ്റാണ്.

ഓൺലൈനിൽ ഡൽഹി സ്വദേശിയായ വിക്രം ബുരഗോഹെനാണ് തട്ടിപ്പിന് ഇരയായത്. കാറിന് പകരം ബിസ്‌കറ്റ് ലഭിച്ച വിവരം വിക്രം തന്നെയാണ് പുറത്തുവിട്ടത്. ഇതിന്റെ ചിത്രവും വിക്രം പങ്കുവെച്ചിരുന്നു. കുട്ടികൾക്കുള്ള റിമാട്ട് കൺട്രോൾ കാറാണ് വിക്രം ഓർഡർ ചെയ്തത്. ഡെലിവറിയ്‌ക്ക് ശേഷം പാക്കേജ് പരിശോധിച്ചപ്പോൾ തന്നെ സംശയം തോന്നിയിരുന്നതായി വിക്രം പറയുന്നു. അത്രയും ചെറുതായിരുന്നു പൊതി.

ലഭിച്ച പായ്‌ക്കറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് മനസിലായെന്നും വിക്രം പറഞ്ഞു. കബളിക്കപ്പെട്ടതിന് പിന്നാലെ വെബ്‌സൈറ്റിനെതിരെ വിക്രം പരാതി നൽകി. തുടർന്ന് പണം തിരികെ നൽകാമെന്ന് കമ്പനി അറിയിച്ചതായും സംഭവിച്ച പിഴയിൽ മാപ്പ് പറഞ്ഞതായും വിക്രം അറിയിച്ചു.

Tags: parle g
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies