മുട്ടിലിൽ മുറിച്ച ഈട്ടികൾ എറണാകുളത്ത് എത്തിയത് പരിശോധനയില്ലാതെ; ചെക്‌പോസ്റ്റ് രേഖകളിൽ ലോറിയുടെ വിവരങ്ങളില്ല
Saturday, June 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുട്ടിലിൽ മുറിച്ച ഈട്ടികൾ എറണാകുളത്ത് എത്തിയത് പരിശോധനയില്ലാതെ; ചെക്‌പോസ്റ്റ് രേഖകളിൽ ലോറിയുടെ വിവരങ്ങളില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2021, 12:16 pm IST
FacebookTwitterWhatsAppTelegram

വയനാട്: മുട്ടിലിൽ അനധികൃതമായി മുറിച്ച് കടത്തിയ ഈട്ടിത്തടികൾ എറണാകുളത്ത് എത്തിയത് യാതൊരു പരിശോധനയുമില്ലാതെ. ജില്ലയിലെ പ്രധാന ചെക്‌പോസ്റ്റുകളിൽ വാഹനം കടന്നു പോയതിന്റെ രേഖകൾ ഇല്ല. ലക്കിടി ചെക്‌പോസ്റ്റിൽ അടക്കം വാഹനം പരിശോധിക്കാതെ കടത്തിവിടുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വയനാട്ടിൽ നിന്ന് പെരുമ്പാവൂരിലേക്ക് റോജി അഗസ്റ്റിൻ ഈട്ടി മരം കടത്തിയ ലോറിയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. കോഴിക്കോട് കൊടുവള്ളിയിൽ നിന്നാണ് KL.19.2765 എന്ന നമ്പറുള്ള ലോറി വനംവകുപ്പ് കണ്ടെത്തിയത്. ഫെബ്രുവരി ആറിനാണ് തടികൾ മുട്ടിലിൽ നിന്നും കടത്തി പെരുമ്പാവൂരിലെത്തിച്ചത്. രാത്രി പതിനൊന്നരയ്‌ക്ക് ശേഷമാണ് തടി പോയതെന്ന് കരാറുകാരനും മൊഴി നൽകിയിരുന്നു. എന്നാൽ ചെക്‌പോസ്റ്റുകളിലെ രജസ്റ്ററിൽ ഒന്നും തന്നെ വാഹനം കടന്നുപോയതിന്റെ രേഖകളില്ല.

ലക്കിടി വനം വകുപ്പ് ചെക്‌പോസ്്റ്റിലെ ഫെബ്രുവരി രണ്ട് മുതൽ 7 വരെയുള്ള രിജസ്റ്ററിൽ KL.19.2765 എന്ന ലോറി നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ല. യാതൊരു പരിശോധനയുമില്ലാതെയാണ് ഫ്‌ലയിങ് സ്‌ക്വാഡുകളുടെ കണ്ണുവെട്ടിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈട്ടിത്തടികൾ കടത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതിനിടെ മുഖ്യപ്രതികളായ റോജി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Tags: MUTTILvanam kollaLORRY
ShareTweetSendShare

More News from this section

മുനമ്പം ഭൂമി പ്രത്യേക അധികാരം പ്രയോഗിച്ച് ഉമീദ് പോ‍ർട്ടലിൽ രജിസ്റ്റർ ചെയ്ത സംഭവം; കേരള വഖഫ് ബോർഡിന് കേന്ദ്രസർക്കാരിന്റെ നോട്ടീസ്

ചേലക്കര സ്റ്റേഷനിൽ മദ്യസൽക്കാരം; മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ  കയ്യോടെ  പൊക്കി

പെൺ സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കാനഡയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് 30 ലക്ഷം വാങ്ങി; എത്തിച്ചത് ചേരാനല്ലൂരിലെ വാടക കെട്ടിടത്തിൽ; ഏഴ് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് രക്ഷപ്പെടുത്തി; ഒരാൾ അറസ്റ്റിൽ

തിളപ്പിച്ച വെള്ളത്തിൽ ഒരു കാരണവശാലും പച്ചവെള്ളം ചേർത്ത് തണുപ്പിക്കരുത്; പാത്രങ്ങൾ കഴുകുന്നതിനും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കണം; ഷിഗല്ലയ്‌ക്കെതിരെ ജാഗ്രത പാലിക്കണം: ഡി.എം.ഒ

അനധികൃത മതപഠനശാലയ്‌ക്ക് പൂട്ടുവീഴും; മഞ്ചേരിയിലെ മാ അദിൻ ക്യൂലാൻഡ് അടച്ചു പൂട്ടാൻ ഉത്തരവ്

Latest News

രാജ്യത്ത് തന്നെ ഇതാദ്യം!!! കെജി മുതൽ പിജി വരെ വിദ്യാഭ്യാസം തികച്ചും സൗജന്യം; ചരിത്ര പ്രഖ്യാപനവുമായി ഒഡീഷയിലെ ബിജെപി സർക്കാർ

‘ഭൂമിയിലെ ഏറ്റവും രക്തദാഹികളായ സംഘടനയുടെ നേതാവിനെ ഇല്ലാതാക്കി’; ‘ട്രെൻ ഡി അറഗ്വ’ തലവൻ നിനോ ഗുറേറോയെ വധിച്ചെന്ന് ട്രംപ്

കൊല്ലത്ത് വയോജനകേന്ദ്രത്തിൽ 72 കാരിക്കും 70 കാരിക്കും ക്രൂര പീഡനം; നടത്തിപ്പുകാരൻ അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

റഷ്യന്‍ എണ്ണ ഇറക്കുമതി: യൂറോപ്യന്‍ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ മരണം: ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും പോലീസിന്റെയും ഗുരുതര വീഴ്ച വെളിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

അക്രമം വെച്ചുപൊറുപ്പിക്കില്ല, കടുത്ത നടപടിയുണ്ടാകും: മുന്നറിയിപ്പുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി

ആലപ്പുഴയില്‍ നിന്ന് കാണാതായ നര്‍ക്കോട്ടിക് സെല്‍ എ.എസ്.ഐയെ ഗുരുവായൂരിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies