തട്ടിപ്പ് നടത്തിയ പണത്തേക്കാൾ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടി; ഇഡിക്കെതിരേ മെഹുൽ ചോക്‌സി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തട്ടിപ്പ് നടത്തിയ പണത്തേക്കാൾ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടി; ഇഡിക്കെതിരേ മെഹുൽ ചോക്‌സി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2021, 03:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വൻ സാമ്പത്തിക തട്ടിപ്പു നടത്തി സർക്കാറിനേയും ബാങ്കുകളേയും പറ്റിച്ച് നാടുവിട്ട ചോക്‌സി പരാതിയുമായി രംഗത്ത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ സമ്പത്ത്, തട്ടിപ്പു നടത്തിയ തുകയേക്കാളേറെയാണെന്നാണ് ചോക്‌സിയുടെ വാദം. താൻ തിരികെ നൽകാനുള്ളതിലും കൂടുതൽ കണ്ടുകെട്ടിയെന്നും അത് നിയമവിരുദ്ധമാണെന്നും ചോക്‌സി അഭിഭാകഷകൻ വഴി പ്രസ്താവന ഇറക്കി. നിലവിൽ അന്താരാഷ്‌ട്ര നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ ഡൊമിനിക്കയിലെ ജയിലിൽ ജാമ്യം ലഭിക്കാതെ കിടക്കുകയാണ് മെഹുൽ ചോക്‌സി.

‘ബാങ്കുകൾക്ക് തങ്ങൾ പണം മടക്കി നൽകാനുണ്ട്. എന്നാൽ ഇ.ഡി കണ്ടുകെട്ടിയിരിക്കുന്നത് പലിശയടക്കം തിരികെയടക്കേണ്ടതിലും അധികം തുക വരുന്ന സ്വത്താണ്. താൻ നൽകാനുള്ള തുക മുഴുവനായും പിടിച്ചാലും ബാക്കി തുക തനിക്ക് തിരികെ നൽകാനുള്ള ബാദ്ധ്യതയുണ്ട്’ ചോക്‌സിക്കായി അഭിഭാഷകൻ വിജയ് അഗർവാൾ പറഞ്ഞു.

നാടുവിട്ട പ്രതിയെ രാജ്യസുരക്ഷാ നിയമപ്രകാരമാണ് കേസിൽ പെടുത്തുന്നത്. ഫ്യൂജിറ്റീവ് എക്കണോമിക് ഒഫന്റേഴ്‌സ് നിയമ പ്രകാരം ബാങ്കുകൾക്ക് തുക ഇത്തരത്തിൽ നൽകാൻ വ്യവസ്ഥയില്ല. സ്വത്ത് കണ്ടുകെട്ടുന്നത് ഇ.ഡിയാണ്. പിന്നീട് കേന്ദ്രസർക്കാറിന് സ്വത്ത് വിറ്റ് പണം കൈമാറാനല്ലേ സാധിക്കൂ. അല്ലാതെ കേന്ദ്രസർക്കാർ എങ്ങനെ ഇരകൾക്ക് പണം കൈമാറുമെന്ന സ്വന്തം സംശയവും ചോക്‌സി പ്രസ്താവനയിലൂടെ ഉന്നയിച്ചിട്ടുണ്ട്.

കേന്ദ്രസർക്കാറിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ഇ.ഡി ഇന്ന് 90371.17 കോടി രൂപ കൈമാറിയതിന് പിന്നാലെയാണ് ചോക്‌സി അഭിഭാഷകൻ വഴി വിചിത്രന്യായം ഉന്നയിച്ചത്. ആകെ 18,170.02 കോടിയുടെ സ്വത്താണ് നാടുവിട്ട ചോക്‌സി, നീരവ് മോദി, വിജയ് മല്യ എന്നിവരുടേതായി ഇ.ഡി.കണ്ടുകെട്ടിയത്.

Tags: mehul choksi
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies