ഡൽഹിയിൽ ഓക്‌സിജൻ ക്ഷാമം കൃത്രിമമായി ഉണ്ടാക്കിയതെന്ന് സുപ്രീം കോടതി, കെജ്രിവാൾ സർക്കാരിന്റെ കള്ളക്കളി പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ ഓക്‌സിജൻ ക്ഷാമം കൃത്രിമമായി ഉണ്ടാക്കിയതെന്ന് സുപ്രീം കോടതി, കെജ്രിവാൾ സർക്കാരിന്റെ കള്ളക്കളി പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2021, 12:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊറോണ പ്രതിസന്ധിയിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കള്ളക്കളി പുറത്ത്. സംസ്ഥാനത്തെ ഓക്‌സിജന്റെ ലഭ്യത കുറവ് കെജ്രിവാൾ സർക്കാർ പെരുപ്പിച്ച് കാണിച്ചുവെന്ന് സുപ്രീം കോടതിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രസർക്കാരിന്റെ വാദം ശരിവെച്ചുള്ളതാണ് സുപ്രീം കോടതിയുടെ റിപ്പോർട്ട്. കെജ്രിവാൾ സർക്കാരിനെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്. ഓക്‌സിജന്റെ ക്ഷാമം കൃത്രിമമായി ഉണ്ടാക്കുകയാണ് കെജ്രിവാൾ സർക്കാർ ചെയ്തത്.

അരവിന്ദ് കെജ്രിവാളിന്റെ കള്ളക്കളിയിലൂടെ മറ്റ് സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട ഓക്സിജൻ വിഹിതം കുറയുകയാണ് ചെയ്തത്. ഡൽഹിയിൽ ഓക്‌സിജന്റെ കുറവ് ഉണ്ടായ സമയത്ത് രാജ്യത്തിന്റെ പ്രതിച്ഛായയെ വരെ പ്രതിസന്ധിയിലാക്കുന്ന വിധത്തിലുള്ള കള്ള പരാമർശങ്ങളാണ് കെജ്രിവാൾ സർക്കാർ നടത്തിയത്. എന്നാൽ സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമമില്ലായിരുന്നുവെന്ന സുപ്രീം കോടതിയുടെ ഓഡിറ്റ് സമിതിയുടെ റിപ്പോർട്ടിലൂടെ അരവിന്ദ് കെജ്രിവാളിന്റെ ഉത്തരവാദിത്വ രഹിതമായ പ്രവർത്തനമാണ് പുറത്തുവരുന്നത്.

ഏപ്രിൽ- മെയ് മാസങ്ങളിൽ ഡൽഹിയിൽ ഒന്നിലധികം ആശുപത്രികളിൽ ഓക്‌സിജൻ വിതരണം തീർന്നിരുന്നു. ചില ആശുപത്രികളിൽ ഓക്‌സിജന്റെ കുറവ് മൂലം കൊറോണ രോഗികൾ മരിച്ചുവെന്നും ഡൽഹി സർക്കാർ അവകാശപ്പെട്ടിരുന്നു. തുടർന്ന് ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിലൂടെ ആ മാസങ്ങളിൽ ഡൽഹിയിലെ ഓക്‌സിജൻ വിഹതം കേന്ദ്രസർക്കാർ കൂട്ടിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ വിഹിതം വെട്ടിക്കുറച്ചുകൊണ്ടാണ് ഇവിടെ ഓക്‌സിജൻ വിതരണം ചെയ്തത്.

ഡൽഹിക്ക് അക്കാലത്ത് 300 മെട്രിക് ടൺ ഓക്‌സിജൻ ആവശ്യമായിരുന്നുവെങ്കിലും കെജ്രിവാൾ സർക്കാർ ആവശ്യം 1200 മെട്രിക് ടണ്ണായി ഉയർത്തിയെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡൽഹിയുടെ അമിതമായ ആവശ്യം മൂലം മറ്റ് 12 സംസ്ഥാനങ്ങൾക്ക് ഓക്‌സിജന്റെ അഭാവം നേരിടേണ്ടിവന്നുവെന്നും മറ്റ് സംസ്ഥാനങ്ങളുടെ വിതരണം ഡൽഹിയിലേക്ക് തിരിച്ചുവിട്ടതായും ഓക്‌സിജൻ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

Tags: ARAVIND KEJRIWALL
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies