അടുക്കാന്‍ പറ്റിലെങ്കിലും ആരുമൊന്ന് നോക്കി പോകും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഭീമന്‍ പെരുംപാമ്പ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

അടുക്കാന്‍ പറ്റിലെങ്കിലും ആരുമൊന്ന് നോക്കി പോകും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഭീമന്‍ പെരുംപാമ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2021, 11:39 pm IST
Facebook
Twitter
WhatsAppTelegram

പാമ്പ് എന്നു കേള്‍ക്കുന്നതു തന്നെ നമ്മളില്‍ പലര്‍ക്കും പേടിയാണ്. ഉഗ്രവിഷമുള്ള പാമ്പിന്റെ കൊത്ത് കിട്ടിയാല്‍ മരണം ഉറപ്പാണ്. എന്നാല്‍ എത്ര പേടിയുളളവരും ഈ പാമ്പിനെ ഒന്നു നോക്കും. കാരണം ആള് ഇത്തിരി ഗ്ലാമറാണ്. കാലിഫോര്‍ണിയയിലെ റെപ്‌റ്റൈല്‍ സൂ നടത്തുന്ന ജെയ് ബ്രൂവര്‍ ആണ് താന്‍ സംരക്ഷിക്കുന്ന പാമ്പുകളില്‍ ഏറ്റവും ഗ്ലാമറുള്ള പാമ്പിനെ പരിചയപ്പെടുത്തിയത്. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് ഈ താരമാണ്.

പെരുമ്പാമ്പിന്റെ ഇനത്തില്‍ പെട്ട ഭീമന്‍ പാമ്പിന്റെ നിറം യഥാര്‍ത്ഥത്തില്‍ കറുപ്പാണ്. പക്ഷെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ചെതുമ്പലുകളില്‍ പ്രതിഫലിക്കുന്നത് വിവിധ വര്‍ണങ്ങളാണ്. ഏറെക്കുറെ മഴവില്ലിലെ എല്ലാ നിറങ്ങളും പ്രതിഫലിക്കും. അതുകൊണ്ട് തന്നെ പാമ്പാണെങ്കിലും കക്ഷിയെ കാണാന്‍ നല്ല ഭംഗിയാണ്. കണ്ടാല്‍ ആരും ഒന്നു നോക്കി പോകും.

അത് പക്ഷെ നിറത്തിന്റെ കാര്യത്തില്‍ മാത്രമല്ല താരതമ്യേന ശാന്ത സ്വഭാവക്കാരനാണ് ഈ പാമ്പ്. അതുകൊണ്ട് തന്നെ പാമ്പിന് ജെയ് ബ്രൂവര്‍ ഒരു പേര് നല്‍കിയിട്ടുണ്ട്, മൈലവ്. ഈ ഗ്ലാമര്‍ താരത്തിന്റെ നിരവധി വീഡിയോകളാണ് ബ്രൂവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അവയ്‌ക്കെല്ലാം മില്യണ്‍ കണക്കിന് ലൈക്കുകളും ലഭിച്ചിട്ടുണ്ട്. തന്റെ പാമ്പിന്‍ ശേഖരത്തിലെ ഏറ്റവും ഭംഗിയുള്ളതാണ് ഈ പാമ്പ് എന്ന് ജെയ് ബ്രൂവര്‍ പറയുന്നു.

Tags: viral newsSnake
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies