ഫയാസിനേയും കുടുംബത്തേയും കൊലപ്പെടുത്തിയ മുഴുവൻ ഭീകരരേയും ഇല്ലാതാക്കും: ജമ്മു-കശ്മീർ പോലീസ് മേധാവി വിജയ് കുമാർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫയാസിനേയും കുടുംബത്തേയും കൊലപ്പെടുത്തിയ മുഴുവൻ ഭീകരരേയും ഇല്ലാതാക്കും: ജമ്മു-കശ്മീർ പോലീസ് മേധാവി വിജയ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2021, 04:26 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: പോലീസ് ഉദ്യോഗസ്ഥനേയും കുടുംബത്തേയും കൊലപ്പെടുത്തിയ മുഴുവൻ ഭീകരർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ജമ്മുകശ്മീർ പോലീസ്. പോലീസ് ഉദ്യോഗസ്ഥനായ ഫയാസ് അഹമ്മദിനേയും ഭാര്യയേയും മകളേയുമാണ് വീട്ടിൽ കയറി ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. പുൽവാമ ജില്ലയിലെ സംഭവത്തിലാണ് ജമ്മുകശ്മീർ ഐ.ജി. വിജയ് കുമാർ പ്രതികരിച്ചത്. പ്രാദേശിക സമൂഹവും സുരക്ഷാ സേനകളുമായും മികച്ച ബന്ധം സ്ഥാപിക്കുന്നതിൽ ഫയാസ് നിർണ്ണായക പങ്ക് വഹിച്ചിരുന്നുവെന്നും വിജയ് കുമാർ പറഞ്ഞു.

ഫയാസ് അഹമ്മദിന്റെ വീട് സന്ദർശിച്ച പോലീസ് മേധാവി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സ്ഥലത്തെ താമസക്കാരുമായും പോലീസ് ഉദ്യോഗസ്ഥരുമായി ഐ.ജി ബന്ധപ്പെട്ട വിവരങ്ങൾ ആരാഞ്ഞു.

ജമ്മുകശ്മീരിൽ ഭീകരപ്രവർത്തനം തുടരാമെന്ന് ഒരു ഭീകരസംഘടനയും വ്യാമോഹി ക്കേണ്ടെന്ന് വിജയ് കുമാർ പറഞ്ഞു. ഏത് പ്രതിസന്ധികളേയും അതിജീവിച്ച് ഭീകരത തുടച്ചുനീക്കാൻ കശ്മീർ പോലീസ് പ്രതിജ്ഞാ ബദ്ധമാണെന്നും ഐ.ജി വിജയ്കുമാർ പറഞ്ഞു. ഭീകരർ പാക്ബന്ധമുള്ളവരാണെന്ന നിഗമനത്തിലാണ് പോലീസെത്തിയിട്ടുള്ളത്. ജയ്്‌ഷെ മുഹമ്മദ് ഭീകരരുടെ സാന്നിദ്ധ്യമാണ് പുൽവാമയിൽ ഇടക്കാലത്ത് ഉണ്ടായിരുന്നത്. സംശയമുള്ളവരെ മുഴുവൻ ചോദ്യം ചെയ്യുമെന്നും പ്രദേശത്തെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും വിജയ്കുമാർ പറഞ്ഞു.

Tags: jammu kashmir police
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies