ഇതാണ് ഇന്നത്തെ താരം; സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍
Thursday, October 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home Entertainment

ഇതാണ് ഇന്നത്തെ താരം; സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2021, 08:26 pm IST
Facebook
Twitter
WhatsAppTelegram

ഒരു സിനിമയില്‍ മുഖം കാണിക്കാനായി പല ശ്രമങ്ങളും നടത്താറുണ്ട്. മിക്കപ്പോഴും അതെല്ലാം പരാജയപ്പെട്ടു പോകാറാണുളളത്. എന്നാല്‍ കഴിവുളളവര്‍ അവസാനം വിജയം കാണണമെന്നു കാര്യത്തില്‍ സംശയമില്ല…. ഇന്നത്തെ പല സൂപ്പര്‍ താരങ്ങളും അവരുടെ സിനിമയിലേക്കുള്ള യാത്രയുടെ കഥകള്‍ പല വേദികളിലും പറഞ്ഞിട്ടുണ്ട്. ഒരുപാട് കാലം ഒരു കഥാപാത്രത്തിനായി അലഞ്ഞതും സിനിമയില്‍ പലതരത്തില്‍ ഭാഗമാകാന്‍ ശ്രമിച്ചതുമെല്ലാം ഓരോ താരങ്ങളുടെയും കഥകളില്‍ ഉണ്ടാകും. അതുപോലെ ഒരുപാട് പ്രയത്‌നത്തിനു ശേഷം സിനിമയിലെത്തിയ താരമാണ് ജയസൂര്യ. സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നതിനു മുന്നേയുള്ള ജയസൂര്യയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്.

1997 ല്‍ പുറത്തിറങ്ങിയ അഞ്ചരകല്യാണം എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രമാണിത്. സംവിധായകന്‍ രഞ്ജിത്ത് ശങ്കറാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.”സ്ഥിരോത്സാഹവും കഠിനാധ്വാനവും ഒരിക്കലും പരാജയപ്പെടുന്നില്ല. ഇന്നത്തെ ചിത്രം” എന്ന അടികുറിപ്പോടെയാണ് ജയസൂര്യയുടെ പഴയ കാല ചിത്രം രഞ്ജിത്ത് പോസ്റ്റ് ചെയ്തത്. അഞ്ചരകല്യാണത്തിന്റെ സംവിധായകന്‍ വി.എം വിനുവിനെയും, നടന്‍ കലാഭവന്‍ മാണിയെയും ചിത്രത്തില്‍ കാണാം. ഇവര്‍ക്ക് പുറകില്‍ സെറ്റിലെ മറ്റു അംഗങ്ങള്‍ക്കിടയില്‍ നിന്നും സംവിധായകനെ ശ്രദ്ധയോടെ കേള്‍ക്കുന്ന ജയസൂര്യയാണ് ചിത്രത്തില്‍.

2002 ല്‍ പുറത്തിറങ്ങിയ ഊമപ്പെണ്ണിനു ഉരിയാടാന്‍ പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ്. താരം നായകനായി മാറിയത്. തുടര്‍ന്ന് സ്വപ്നക്കൂട്, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ നായക കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. 2019 ല്‍ ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ജയസൂര്യ നേടി. ആളുകള്‍ മനസിലേറ്റിയ മുരളി വരെയുളള ഒരുപാട് കഥാപാത്രങ്ങള്‍ ചിരിപ്പിച്ചും കരയിച്ചും നിരവധി ചിത്രങ്ങള്‍,

Tags: jayasurya
Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

പിണറായി വിജയന് സുപ്രീംകോടതി പ്രത്യേക ആനുകൂല്യം നല്‍കിയിട്ടില്ല; ആഘോഷിക്കാന്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും വകയില്ലെന്ന് കെ. സുരേന്ദ്രന്‍

ലഡാക്കിന് ആദ്യ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്; 2027-28 അധ്യയന വര്‍ഷം മുതല്‍ ലേയില്‍ പ്രവര്‍ത്തനം ആരംഭിക്കും

ദുര്‍ഗാ വിഗ്രഹ നിമജ്ജനത്തിനിടെ വൈദ്യുതാഘാതം; മൂന്ന് മരണം, 10 പേര്‍ക്ക് പൊള്ളലേറ്റു

‘രാഹുലിന്റെ സ്ത്രീകളോടുള്ള സമീപനം വനിതാ പൊലീസിനോടുള്ള പെരുമാറ്റത്തില്‍ വ്യക്തം’; കോണ്‍ഗ്രസ് നേതാവിനെതിരെ സ്മൃതി ഇറാനി

ഒന്നര മാസം കൊണ്ട് 2.28 ലക്ഷം രൂപ കൈക്കൂലി? വൈക്കം സിഐ ഷമീര്‍ഖാന് സസ്‌പെന്‍ഷന്‍; നടപടി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

ഭര്‍ത്താവിനെ കൊന്ന് അപകടമാക്കി മാറ്റാന്‍ ശ്രമം; പെയിന്റിങ് ജോലിക്കാരനുമായി ചേര്‍ന്ന് കൊലപാതകം, ഭാര്യയടക്കം നാലുപേര്‍ പിടിയില്‍

അയോധ്യയില്‍ തീര്‍ഥാടകരുടെ ട്രാക്ടര്‍ ട്രോളിയില്‍ ട്രക്കിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു, 9 പേര്‍ക്ക് ഗുരുതര പരിക്ക്

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് തിരിച്ചടി; മുംബൈ സിറ്റിക്കെതിരായ കൊച്ചി മത്സരത്തിന് ടിക്കറ്റ് വില്‍പ്പന വൈകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies