ഗോദാവരി തീരത്തടിഞ്ഞ് ഭീമൻ ഒച്ച്: ലേലത്തിൽവിറ്റത് 18,000 രൂപയ്ക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോദാവരി തീരത്തടിഞ്ഞ് ഭീമൻ ഒച്ച്: ലേലത്തിൽവിറ്റത് 18,000 രൂപയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2021, 04:39 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ഗോദാവരി തീരത്തടിഞ്ഞ ഭീമൻ ഒച്ച് ലേലത്തിൽ വിറ്റത് 18,000 രൂപയ്‌ക്ക്. 70 സെന്റി മീറ്ററോളം നീളവും 18 കിലോ ഗ്രാം വരെ ഭാരവും ഉണ്ടാകുന്ന സൈറിങ്‌സ് അരുവാനസ്(syrinx aruanus) എന്ന ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഒച്ചിനത്തിൽപ്പെടുന്നതാണ് ഇത്. ആഭരണ നിർമ്മാണത്തിനായി ഇതിന്റെ പുറന്തോട് ഉപയോഗിക്കുന്നുണ്ട്.

ഗോദാവരി ജില്ലയിലെ ഉപ്പട ഗ്രാമത്തിലെ നദിക്കരയിൽ നിന്നാണ് ഒച്ചിനെ കണ്ടെത്തുന്നത്. ഒച്ചിനെ ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ കാര്യം ജീവജാലങ്ങളെ പറ്റി പഠിക്കുന്ന വിദഗ്ധരെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഒച്ച് ലേലത്തിൽ വിറ്റ് പോയത്. ഓസ്‌ട്രേലിയൻ ട്രംപറ്റ് അഥവാ ഫാൾസ് ട്രംപറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഈ ജീവി മാംസഭുക്കാണ്.

ആകർഷകമായ ഓറഞ്ച് നിറത്തിലുള്ള പുറന്തോടാണ് ഇവയ്‌ക്കുള്ളത്. അതിനാൽ തന്നെ ആഭരണ നിർമ്മാണത്തിന് ഈ ഇനം ഒച്ചിന് ആവശ്യക്കാരേറെയാണ്. ആഭരണങ്ങൾ നിർമ്മിക്കാൻ കൂടുതൽ ഉപയോഗിക്കുന്നതിനാൽ പ്രാദേശികമായി ഈ ഇനം ഒച്ച് ഏതാണ്ട് അപ്രതിക്ഷമായി കഴിഞ്ഞു.

ഉഷ്ണമേഖല പ്രദേശങ്ങളിലാണ് ഇവ സാധാരണയായി കാണപ്പെടാറുള്ളത്. ചുഴലിക്കാറ്റിനേയും കൊടുങ്കാറ്റിനേയും തുടർന്നാണ് ഇവ തീരത്തടിയുന്നത്. ലേലത്തിൽ വിറ്റ ഒച്ചിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ വൈറലായിരുന്നു. ഒച്ചിന്റെ ഭംഗിയെ പ്രശംസിച്ച് നിരവധിപേരാണ് എത്തിയത്.

Andhra Pradesh | A large sea snail found on the shores of river in Uppada village, East Godavari district has been reportedly auctioned for Rs 18,000. Scientifically, the snail is referred to as 'Syrinx Aruanus', suggesting snails with extremely large appearance. pic.twitter.com/70QFM6xwaX

— ANI (@ANI) June 27, 2021

 

Tags: snail
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies