ആറുമാസം ശ്രീനഗർ ആറുമാസം ജമ്മു ; 149 വർഷമായി തുടരുന്ന തലസ്ഥാന മാറ്റം റദ്ദാക്കി മനോജ് സിൻഹ ; സർക്കാരിന് ലാഭം 200 കോടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആറുമാസം ശ്രീനഗർ ആറുമാസം ജമ്മു ; 149 വർഷമായി തുടരുന്ന തലസ്ഥാന മാറ്റം റദ്ദാക്കി മനോജ് സിൻഹ ; സർക്കാരിന് ലാഭം 200 കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2021, 05:51 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : ജമ്മു കശ്മീരിന്റെ തലസ്ഥാനം ആറുമാസത്തിലൊരിക്കൽ മാറ്റുന്ന പതിവ് നിർത്തലാക്കി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. കഴിഞ്ഞ 149 വർഷമായി തുടരുന്ന നിയമമാണ് നിർത്തലാക്കിയത്. ജമ്മുവും ശ്രീനഗറുമാണ് ആറുമാസം ഇടവിട്ട് ജമ്മു കശ്മീരിന്റെ തലസ്ഥാനമായിരുന്നത്.

സർക്കാർ ഉദ്യോഗസ്ഥർക്കുള്ള താമസ സൗകര്യം അടക്കം റദ്ദാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരോട് എത്രയും പെട്ടെന്ന് തന്നെ താമസ സ്ഥലങ്ങൾ ഒഴിയണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് തലസ്ഥാനങ്ങൾ ഉണ്ടാകുമ്പോൾ അതിനനുസരിച്ച് ജോലി സ്ഥലവും അതിനൊപ്പം താമസവും മാറേണ്ടി വരുന്നത് ഒഴിവാകും. ഭരണം പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് എത്തിയതിനെ തുടർന്നാണ് കേന്ദ്രസർക്കാരിന് വർഷം ഇരുനൂറു കോടി രൂപ ചെലവ് വരുന്ന സംവിധാനം നിർത്തലാക്കിയത്.

ജമ്മുവിലേയും ശ്രീനഗറിലേയും സർക്കാർ ഓഫീസുകൾ ഇനി മുതൽ തടസ്സമില്ലാതെ പ്രവർത്തിക്കും. നേരത്തെ രാജ്‌ഭവൻ , സിവിൽ സെക്രട്ടറിയേറ്റ്, പ്രധാന വകുപ്പുകളുടെ കേന്ദ്ര ഓഫീസുകൾ എന്നിവ ജമ്മു, ശ്രീനഗർ എന്നീ തലസ്ഥാനങ്ങളിലേക്ക് ആറുമാസത്തിനിടയിൽ മാറ്റി സ്ഥാപിക്കേണ്ടിയിരുന്നു. മെയ് മുതൽ ഒക്ടോബർ വരെ ശ്രീനഗറിലും ബാക്കി മാസങ്ങളിൽ ജമ്മുവിലുമായിരുന്നു ഈ ഓഫീസുകൾ പ്രവർത്തിക്കേണ്ടി വന്നിരുന്നത്. 1872 ൽ മഹാരാജ രൺബീർ സിംഗിന്റെ ഭരണകാലത്ത് ആരംഭിച്ച ഈ പരിഷ്കാരം ഇതുവരെ തുടർന്നു പോരുകയായിരുന്നു.

Tags: manoj sinhaNarendra Modi
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies