ഒളിമ്പിക്‌സിലേക്ക് ടെന്നീസ് സൂപ്പർ താരങ്ങളും; സ്വന്തം നാടിനായി ഫെഡററും ജോക്കോവിച്ചും ഒസാകയും ബാർട്ടിയും പോരാടും
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഒളിമ്പിക്‌സിലേക്ക് ടെന്നീസ് സൂപ്പർ താരങ്ങളും; സ്വന്തം നാടിനായി ഫെഡററും ജോക്കോവിച്ചും ഒസാകയും ബാർട്ടിയും പോരാടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2021, 01:12 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ലോക കായിക മാമാങ്കത്തിൽ തങ്ങളുടെ രാജ്യത്തിനായി മെഡൽ വേട്ടയ്‌ക്കിറങ്ങാൻ തയ്യാറായി ലോകതാരങ്ങളും. ടെന്നീസ് രംഗത്തെ അതുല്യപ്രതിഭകളാണ് പ്രഫഷണൽ ടെന്നീസിന്റെ പകിട്ടുകൾക്കപ്പുറം സ്വന്തം നാടിന്റെ ജഴ്‌സിയിൽ അണിനിരക്കുക. ജൂലൈ 24നാണ് ടെന്നീസ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഇരു വിഭാഗത്തിലേയും സിംഗിൾസ്, ഡബിൾസ് മത്സരങ്ങൾക്കൊപ്പം മിക്‌സഡ് ഡബിൾസ് മത്സരവും നടക്കുന്നുണ്ട്.

സ്വിറ്റ്‌സർലന്റിന്റെ ലോകോത്തര ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ രാജ്യത്തിനായി ഇറങ്ങുമെന്നുറപ്പായി. കനത്ത വെല്ലുവിളിയുമായി സെർബിയൻ കരുത്തനും ലോക ഒന്നാം നമ്പറുമായ നൊവാക് ജോക്കോവിച്ചും രംഗത്തുണ്ട്. സ്പാനിഷ് താരം നദാലിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

വനിതകളിൽ സമീപകാലത്തെ ടെന്നീസ് ലോകത്തിലെ നയങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ ജപ്പാന്റെ നവോമി ഒസാകയുണ്ട്. സ്വന്തം നാട്ടിലെ കായിക മാമാങ്കത്തിലെ മെഡൽ നേടാനാണ് നവോമിക്ക് അവസരം ഒരുങ്ങുന്നത്. ഒപ്പം അമേരിക്കയ്‌ക്കായി കൗമാര പ്രതിഭ കൊക്കോ ഗൗഫും ജെന്നിഫർ ബ്രാഡിയും റാക്കറ്റേന്തും. ഓസ്‌ട്രേലിയക്കായി ലോക ഒന്നാം നമ്പർ വനിതാ താരം ആഷ്‌ലി ബാർട്ടിയിറങ്ങും.വനിതകളിൽ അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധനേടുന്നത് അമേരിക്കയുടെ സെറീന വില്യംസ്, സോഫിയാ കെനിൻ, റൊമേനിയയുടെ സിമോണ ഹാലെപ്പ് എന്നിവരാണ്.

ഇവർക്കൊപ്പം പുരുഷന്മാരിൽ റഷ്യയ്‌ക്കായി മെഡ്‌വെദേവും റൂബലേവും, ഗീസിന്റെ സിറ്റ്‌സിപാസ്, ജർമ്മനിയുടെ അലക്സാണ്ടർ സ്വരേവ്, ഇറ്റലിക്കായി മത്തേയോ ബരേറ്റീനിയും ടോക്കിയോ പട്ടികയിലുണ്ട്. വനിതകളിൽ ബെലാറസിന്റെ അര്യാനാ സബാലെങ്ക, ഉക്രൈനിന്റെ എലീനെ സ്വതേലിന, കാനഡയുടെ ബിയാൻക ആന്ദ്രേസ്‌ക്യൂ, പോളണ്ടിന്റെ ഇഗാ സ്വിയാതീക്, ചെക് താരം പെട്രാ വിറ്റോവ എന്നിവരും ഒളിമ്പിക്‌സിൽ പോരാടും.

Share
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies