യുഎഇയിൽ എംബസി തുറന്ന് ഇസ്രായേൽ: ലക്ഷ്യം അയൽ രാജ്യങ്ങളുമായുള്ള സൗഹൃദമെന്ന് വിദേശകാര്യമന്ത്രി യെർ ലാപിഡ്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎഇയിൽ എംബസി തുറന്ന് ഇസ്രായേൽ: ലക്ഷ്യം അയൽ രാജ്യങ്ങളുമായുള്ള സൗഹൃദമെന്ന് വിദേശകാര്യമന്ത്രി യെർ ലാപിഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2021, 01:30 pm IST
FacebookTwitterWhatsAppTelegram

ദുബായ്: വിദേശകാര്യമന്ത്രി യെർ ലാപിഡിന്റെ യുഎഇ സന്ദർശനത്തിന് പിന്നാലെ ദുബായിൽ കോൺസുലേറ്റ് തുറന്ന് ഇസ്രായേൽ. ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുകയും സഹകരണം ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോൺസുലേറ്റിന്റെ ഉദ്ഘാടനവും ഇസ്രയേൽ വേദശകാര്യമന്ത്രി യെർ നിർവ്വഹിച്ചു.

യുഎഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്- ഡിജിറ്റൽ എക്കണോമി സഹമന്ത്രി സുൽത്താൻ അൽ ഒലാമയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു, ആരോഗ്യ മേഖലയിലടക്കം ഇസ്രയേലുമായി സഹകരണം ശക്തിപ്പെടുത്തുമെന്ന് അൽ ഒലാമ പറഞ്ഞു. അബുദാബിയിലും ഇസ്രായേൽ എംബസി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഇസ്രായേലിൽ പുതിയ സർക്കാർ നിലവിൽ വന്ന ശേഷം യുഎഇയിലെത്തുന്ന ആദ്യ പ്രമുഖ നേതാവാണ് ലാപിഡ്. അയൽരാജ്യങ്ങളുമായി സൗഹൃദത്തോടെ മുന്നോട്ട് പോകുകയാണ് ഇസ്രായേലിന്റെ താൽപ്പര്യമെന്ന് അദ്ദേഹം പറഞ്ഞു.

യുഎഇ തലസ്ഥാനമായ അബുദാബിയിലെത്തിയ ഇസ്രായേൽ പ്രതിനിധി യൈർ ലാപിഡ് യുഎഇയുടെ ഷൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തി. എംബസി ഉദ്ഘാടന ചടങ്ങിൽ മന്ത്രി നൂറ അൽ കഅബിയും പങ്കെടുത്തു. ചരിത്ര നിമിഷം എന്നാണ് ഇതിനെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൺ വിശേഷിപ്പിച്ചത്. എംബസി തുറന്നത് ഇസ്രായേലിനും യുഎഇക്കും മേഖലയിലെ മറ്റു രാജ്യങ്ങൾക്കും നേട്ടമാകുമെന്നാണ് ബ്ലിങ്കൻ പറയുന്നത്.

ടൂറിസം, വ്യോമയാനം, ശാസ്ത്രസാങ്കേതികം, നിക്ഷേപം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിൽ വിവിധ പദ്ധതികൾക്കു രൂപം നൽകാൻ ഇരുരാജ്യങ്ങളും തമ്മിൽ നേരത്തേ ധാരണയായിരുന്നു. യുഎഇ-ഇസ്രായേൽ സഹകരണം നിലവിൽവന്ന് മാസങ്ങൾക്കകം പുതിയ സംരംഭങ്ങൾക്കു രൂപം നൽകിയിരുന്നു.

Tags: israelYair Lapid
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies