കൈകളുടെ സൗന്ദര്യം നിങ്ങളും ആഗ്രഹിക്കുന്നില്ലേ; മാനിക്യൂര്‍ വീട്ടില്‍ തന്നെ ചെയ്യാം വളരെ എളുപ്പത്തില്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കൈകളുടെ സൗന്ദര്യം നിങ്ങളും ആഗ്രഹിക്കുന്നില്ലേ; മാനിക്യൂര്‍ വീട്ടില്‍ തന്നെ ചെയ്യാം വളരെ എളുപ്പത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2021, 06:00 pm IST
Facebook
Twitter
WhatsAppTelegram

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആരും ഒട്ടും തന്നെ പിറകിലല്ല. കൂടുതലായും സ്ത്രീകളാണ് സൗന്ദര്യ സംരക്ഷണത്തില്‍ ഏറ്റവും കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  സൗന്ദര്യ സരക്ഷണം നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്.സൗന്ദര്യ സംരക്ഷണം മുഖസൗന്ദര്യത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. നമ്മുടെ കാലിന്റെയും കൈകളുടെയും എല്ലാം സംരക്ഷണം അതില്‍ പെടുന്നവയാണ്.

മിക്ക ആളുകളും ബ്യൂട്ടിപാര്‍ലറില്‍ പോയി ചെയ്യുന്ന ഒന്നാണ് മാനിക്യൂര്‍. എന്നാല്‍ ഇനി ബ്യൂട്ടി പാര്‍ലറില്‍ പോകാതെ വീട്ടില്‍ തന്നെ എളുപ്പം അത് ചെയ്യാവുന്നതാണ്. നെയില്‍ ബ്രഷ്, ക്യൂട്ടിക്കിള്‍ കട്ടര്‍, ക്യൂട്ടിക്കിള്‍ പുഷര്‍, നെയില്‍ കട്ടര്‍, ബഫര്‍ എന്നിവയെല്ലാം അടങ്ങിയ കിറ്റ് വിപണിയില്‍ ലഭ്യമാണ്.

ആദ്യം ഒരു ബൗളില്‍ അല്‍പം ചൂടുവെള്ളം എടുത്ത് അതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീരും അല്‍പം ഇന്തുപ്പും ഏതെങ്കിലുമൊരു ഷാംപൂവും ചേര്‍ക്കുക. പിന്നീട് ഈ വെള്ളത്തില്‍ ഇരുപത് മിനിറ്റ് കൈകള്‍ ഇതില്‍ മുക്കിവെക്കുക.

ശേഷം ക്യൂട്ടിക്കിള്‍ പുറകിലേക്ക് പുഷ് ചെയ്ത് കട്ടര്‍ ഉപയോഗിച്ച് നഖത്തിന്റെ അരികിലെ ക്യൂട്ടിക്കിള്‍ വൃത്തിയാക്കാം. പിന്നീട് ആവശ്യാനുസരണം നഖങ്ങള്‍ മുറിച്ച് ബ്രഷ് ഉപയോഗിച്ച് പതുക്കെ സ്‌ക്രെബ് ചെയ്ത് നഖങ്ങള്‍ വൃത്തിയാക്കുക. നഖങ്ങള്‍ തുടങ്ങുന്ന ഭാഗം വരണ്ടതാണെങ്കില്‍ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാം. മുഖത്ത് ഉപയോഗിക്കുന്ന സ്‌ക്രബ് തന്നെ കൈകളിലും ഉപയോഗിക്കാം. താഴെ നിന്നും മുകളിലേക്ക് വേണം വിരലുകള്‍ ചലിപ്പിക്കാന്‍. ഇനി മാനിക്യൂര്‍ ചെയ്യാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോകേണ്ടതില്ല. വീട്ടില്‍ തന്നെ എളുപ്പം ചെയ്യാം

Tags: manicure
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies