ടിബറ്റ് ആചാര്യൻ ദലൈ ലാമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടിബറ്റ് ആചാര്യൻ ദലൈ ലാമയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2021, 03:18 pm IST
FacebookTwitterWhatsAppTelegram

ധർമശാല: ടിബറ്റ് ആത്മീയാചാര്യൻ ദലൈ ലാമയ്‌ക്ക് ഇന്ന് 86 വയസ്സ്. ബുദ്ധമതാചാര്യന് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം വിവിധ പ്രമുഖർ പിറന്നാൾ ആശംസകൾ നേർന്നു. ധർമശാലയിലെ ആത്മീയ കേന്ദ്രത്തിൽ നിന്നും ഓൺലൈനിൽ ദലൈ ലാമ ഏവർക്കും നന്ദി അറിയിച്ചു.

ടിബറ്റിന്റെ ആത്മീയാചാര്യ പദവിയിലിരിക്കുന്ന 14-ാമത്തെ പ്രമുഖ വ്യക്തിത്വമാണ് ദലൈ ലാമ. ദലൈ ലാമയ്‌ക്ക് പ്രധാനമന്ത്രി ആയുരാരോഗ്യ സൗഖ്യവും നേർന്നു. ഫോണിലൂടെ 20 മിനിറ്റോളം നരേന്ദ്രമോദി ടിബറ്റിന്റെ ആത്മീയാചാര്യനുമായി സംസാരിച്ചു.

ലോകം മുഴുവനുള്ള തന്റെ അനുയായികളെ ലാമ അഭിസംബോധന ചെയ്തു. സ്വന്തം മണ്ണിൽ നിന്നും പുറത്താക്കപ്പെട്ട ശേഷം അഭയം നൽകിയത് ഇന്ത്യയാണ്. ഈ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യത്തിന്റെ എല്ലാ സ്വാതന്ത്ര്യവും മതപരമായ ഐക്യവും താൻ വേണ്ടുവോളം ആസ്വദിക്കുന്നു. എന്റെ ഇനിയുള്ള ജീവതകാലമത്രയും ഇന്ത്യയുടെ ആത്മീയമായ അറിവുകളെ ലോകം മുഴുവൻ എത്തിക്കാനായി സമർപ്പിക്കും. ഇന്ത്യ ഏറെ വിലകൽപ്പിക്കുന്ന സംസ്‌കാരിക ഗുണങ്ങളാണ് സത്യസന്ധത, കരുണ, അഹിംസ എന്നിവ. ഇവ ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കുത്തകയല്ലെന്ന വിശാലമായ കാഴ്ചപ്പാടാണ് ഈ നാടിന്റെ കരുത്ത്. ഇന്ത്യയെ താൻ എന്നും ബഹുമാനിക്കുന്നുവെന്നും ദലൈ ലാമ പറഞ്ഞു.

ദലൈ ലാമയ്‌ക്കൊപ്പമാണ് ചൈനയുടെ ആക്രമണത്തെ തുടർന്ന് ടിബറ്റൻ ജനത നാടുവിട്ടത്. ചൈനയുടെ സൈനിക അധിനിവേശം നടന്നിട്ട്് 62 വർഷമായി. ടിബറ്റൻ ജനതയുടെ പോരാട്ടത്തിന്റെ ജീവിക്കുന്ന പ്രതീകമാണ് ദലൈ ലാമ.

Tags: dalai lama
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies