കേന്ദ്ര മന്ത്രിമാരും വകുപ്പുകളും
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കേന്ദ്ര മന്ത്രിമാരും വകുപ്പുകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2021, 04:57 pm IST
FacebookTwitterWhatsAppTelegram

പ്രധാനമന്ത്രിയുടെ വകുപ്പുകള്‍

പെഴ്സണൽ, പൊതു പരാതിപരിഹാരം, പെന്‍ഷൻ, ആണവോര്‍ജം, ബഹിരാകാശം, എല്ലാ പ്രധാന നയപരമായ വിഷയങ്ങളും ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളും.

കാബിനറ്റ് മന്ത്രിമാര്‍ 30

1. രാജ്നാഥ് സിങ് – പ്രതിരോധം
2. അമിത് ഷാ – ആഭ്യന്തരം, സഹകരണം
3. നിതിൻ ഗഡ്കരി – റോഡ് ഗതാഗതം, ദേശീയപാതകൾ
4. നിർമല സീതാരാമൻ– ധനം, കമ്പനികാര്യം
5. നരേന്ദ്ര സിങ് തോമർ – കൃഷി
6. എസ്.ജയ്ശങ്കർ – വിദേശകാര്യം
7. അർജുൻ മുണ്ട – ആദിവാസി ക്ഷേമം
8. സ്മൃതി ഇറാനി – വനിതാ, ശിശുക്ഷേമം
9. പീയുഷ് ഗോയൽ – വാണിജ്യവും വ്യവസായവും, ടെക്സ്റ്റൈൽസ്,ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം
10. ധർമേന്ദ്ര പ്രധാൻ– വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വം
11. പ്രഹ്ലാദ് ജോഷി – പാർലമെന്ററി കാര്യം, കൽക്കരി, ഖനി
12. നാരായൺ റാണെ– സൂക്ഷ്മ – ചെറുകിട – ഇടത്തരം വ്യവസായങ്ങൾ
13. സർബാനന്ദ സോനോവാൾ–തുറമുഖം,കപ്പൽ,ജലഗതാഗതം, ആയുഷ്
14. മുക്താർ അബ്ബാസ് നഖ്‌വി – ന്യൂനപക്ഷ ക്ഷേമം
15. ഡോ.വീരേന്ദ്രകുമാർ– സാമൂഹികനീതിയും ശാക്തീകരണവും
16. ഗിരിരാജ് സിങ് – ഗ്രാമവികസനം, പഞ്ചായത്തീരാജ്
17. ജ്യോതിരാതിദ്യ സിന്ധ്യ – വ്യോമയാനം
18. ആർ.സി.പി. സിങ്– ഉരുക്ക്
19. അശ്വിനി വൈഷ്ണവ് –  റെയിൽവേ, കമ്യൂണിക്കേഷൻസ്, ഐടി
20. പശുപതി കുമാർ പരസ് – ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾ
21. ഗജേന്ദ്ര സിങ് ഷെഖാവത് – ജലശക്തി
22. കിരൺ റിജിജു – നിയമം, നീതിന്യായം
23. ആർ.കെ. സിങ് – ഊർജം, പാരമ്പര്യേതര ഊർജം
24. ഹർദീപ് സിങ് പുരി –  പെട്രോളിയം, പ്രകൃതിവാതകം, പാർപ്പിടം, നഗരവികസനം
25. മൻസുഖ് മാണ്ഡ‌വ്യ– ആരോഗ്യം, കുടുംബക്ഷേമം,വളം, രാസവസ്തുക്കൾ
26. ഭൂപേന്ദർ യാദവ് – പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റം, തൊഴിൽ
27. ഡോ.മഹേന്ദ്ര നാഥ് പാണ്ഡെ– ഘനവ്യവസായങ്ങൾ
28. പുരുഷോത്തം രൂപാല – മൃഗസംരക്ഷണം, ക്ഷീരോൽപാദനം, ഫിഷറീസ്
29. ജി.കിഷൻ റെഡ്ഡി – സാംസ്കാരികം, വിനോദസഞ്ചാരം, വടക്കുകിഴക്കൻ മേഖലാ വികസനം
30. അനുരാഗ് ഠാക്കൂർ – വാർത്താ വിതരണ– പ്രക്ഷേപണം, യുവജനകാര്യവും കായികവും

സഹമന്ത്രിമാർ (സ്വതന്ത്രചുമതല) – 2

1. റാവു ഇന്ദർജിത് സിങ് – സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതി നിർവഹണം, ആസൂത്രണം, കമ്പനികാര്യം
2. ഡോ.ജിതേന്ദ്ര സിങ് – ശാസ്ത്ര–സാങ്കേതികം, ഭൗമശാസ്ത്രം, പ്രധാനമന്ത്രിയുടെ ഓഫിസ്, പെഴ്സണൽ, പൊതു പരാതിപരിഹാരം, പെൻഷൻ, ആണവോർജം, ബഹിരാകാശം

സഹമന്ത്രിമാർ – 45

1. ശ്രീപദ് യശോ നായിക് – തുറമുഖം,കപ്പൽ,ജലഗതാഗതം,വിനോദസഞ്ചാരം
2. ഫഗൻസിങ് കുലസ്തെ – ഉരുക്ക്, ഗ്രാമവികസനം
3. പ്രഹ്ലാദ് സിങ് പട്ടേൽ – ജൽശക്തി, ഭക്ഷ്യസംസ്കരണം
4. അശ്വിനി കുമാർ ചൗബെ– ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം, പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റം
5. അർജുൻ റാം മേഘ്‌വാൾ–പാർലമെന്ററി കാര്യം,സാംസ്കാരികം
6. ജനറൽ വി.കെ.സിങ്(റിട്ട)– റോഡ് ഗതാഗതം, ദേശീയപാത,വ്യോമയാനം
7. കൃഷൻ പാൽ ഗുജ്ജർ –ഊർജം, ഘനവ്യവസായങ്ങൾ
8. റാവുസാഹെബ് ധൻവെ– റെയിൽവേ,കൽക്കരി, ഘനി
9. രാംദാസ് അഠാവ്‌ലെ– സാമൂഹികനീതിയും ശാക്തീകരണവും
10. സാധ്വി നിരഞ്ജൻ ജ്യോതി – ഗ്രാമവികസനം,ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം
11. ഡോ . സഞ്ജീവ് കുമാർ ബല്യാൻ – മൃഗസംരക്ഷണം, ക്ഷീരോൽപാദനം, ഫിഷറീസ്
12. നിത്യാനന്ദ് റായ് – ആഭ്യന്തരം
13. പങ്കജ് ചൗധരി – ധനം
14. അനുപ്രിയ സിങ് പട്ടേൽ – വാണിജ്യവും വ്യവസായവും
15 പ്രഫ. എസ്.പി.സിങ് ഭാഗെൽ – നീതി, നിയമം
16. രാജീവ് ചന്ദ്രശേഖർ – നൈപുണ്യവികസനം, സംരംഭകത്വം, ഐടി, ഇലക്ട്രോണിക്സ്
17 ശോഭ കരന്തലാജെ – കൃഷി
18. ഭാനു പ്രതാപ് സിങ് – സൂക്ഷ്മ – ചെറുകിട – ഇടത്തരം വ്യവസായങ്ങൾ
19. ദർശന വിക്രം ജർദോഷ്– ടെക്സ്റ്റൈൽസ്, റെയിൽവേ
20. വി.മുരളീധരൻ – വിദേശകാര്യം, പാർലമെന്ററികാര്യം
21. മീനാക്ഷി ലേഖി – വിദേശകാര്യം, സാംസ്കാരികം
22. സോംപ്രകാശ് – വാണിജ്യവും വ്യവസായവും
23. രേണുക സിങ് ശാരുദ  – ആദിവാസി ക്ഷേമം
24. രാമേശ്വർ തേലി – പെട്രോളിയം, പ്രകൃതിവാതകം, തൊഴിൽ
25. കൈലാഷ് ചൗധരി – കൃഷി
26. അന്നപൂർണ ദേവി – വിദ്യാഭ്യാസം
27. എ.നാരായണസ്വാമി – സാമൂഹികനീതിയും ശാക്തീകരണവും
28. കൗശൽ കിഷോർ– പാർപ്പിടം, നഗരവികസനം
29. അജയ് ഭട്ട് – പ്രതിരോധം,വിനോദസഞ്ചാരം
30. ബി.എൽ.വർമ – വടക്കുകിഴക്കൻ മേഖലയുടെ വികസനം, സഹകരണം
31. അജയ്കുമാർ – ആഭ്യന്തരം
32. ദേവുസിങ് ചൗഹാൻ – കമ്യൂണിക്കേഷൻസ്
33. ഭഗവന്ത് ഖുബ –   പാരമ്പര്യേതര ഊർജം, രാസവസ്തു, വളം
34. കപിൽ പാട്ടീൽ –പഞ്ചായത്തീ രാജ്
35. പ്രതിമ ഭൗമിക്– സാമൂഹികനീതിയും ശാക്തീകരണവും
36. ഡോ. സുഭാസ് സർക്കാർ –വിദ്യാഭ്യാസം
37. ഡോ. ഭഗവത് കരാഡ് – ധനം
38. ഡോ. രാജ്കുമാർ രഞ്ജൻ സിങ് – വിദേശകാര്യം, വിദ്യാഭ്യാസം
39. ഡോ. ഭാരതി പവാർ – ആരോഗ്യം, കുടുംബക്ഷേമം
40. ബിശ്വേശ്വർ ടുഡു – ആദിവാസിക്ഷേമം,ജലശക്തി
41. ശന്തനു ഠാക്കൂർ – തുറമുഖം,കപ്പൽ,ജലഗതാഗതം
42. ഡോ. മുഞ്ചപ്പാറ മഹേന്ദ്രഭായ് – വനിതാ– ശിശുവികസനം, ആയുഷ്
43. ജോൺ ബാർല – ന്യൂനപക്ഷക്ഷേമം
44. ഡോ. എൽ. മുരുകൻ –  ഫിഷറീസ്,മൃഗസംരക്ഷണം, ക്ഷീരോൽപാദനം, വാർത്താവിതരണ–പ്രക്ഷേപണം
45. നിഷിത് പ്രാമാണിക് –ആഭ്യന്തരം, യുവജനകാര്യവും കായികവും

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies