പൂക്കോയ തങ്ങൾ ഒളിവിൽ തന്നെ, അന്വേഷണം എങ്ങുമെത്തിയില്ല : ഇരുട്ടിൽ തപ്പി പോലീസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂക്കോയ തങ്ങൾ ഒളിവിൽ തന്നെ, അന്വേഷണം എങ്ങുമെത്തിയില്ല : ഇരുട്ടിൽ തപ്പി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2021, 11:42 am IST
Facebook
Twitter
WhatsAppTelegram

കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എങ്ങുമെത്താതെ അന്വേഷണം. കേസിൽ മുഖ്യപ്രതിയായ ടി.കെ പൂക്കോയ തങ്ങൾ ഒളിവിലായിട്ട് ഒൻപത് മാസം പിന്നിടുന്നു. അതിനിടെ നിക്ഷേപിച്ച പണം തിരികെ ലഭിക്കാൻ നിക്ഷേപകർ പ്രതിഷേധിക്കുകയാണ്. എം.സി കമറുദ്ദീൻ എംഎൽഎ, പൂക്കോയ തങ്ങൾ, മകൻ എ.പി ഇഷാം എന്നിവരുടെ നിയന്ത്രണത്തിലായിരുന്നു ജ്വല്ലറിയുടെ പ്രവർത്തനം.

ഫാഷൻ ഗോൾഡ് മാനേജിംഗ് ഡയറക്ടറായ പൂക്കോയ തങ്ങളെ ചോദ്യം ചെയ്യാനായാൽ മാത്രമേ കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. കൂടാതെ കേസിൽ പൂക്കോയ തങ്ങളുടെ മകനും പയ്യന്നൂർ ശാഖ മനേജറുമായ എ.പി ഇഷാമിന്റെ പങ്കും വലുതാണ്. ചോദ്യം ചെയ്യലിന് ഹാജരായ ഡയറക്ടർമാരായ പി. അഷ്‌റഫ്, പി. കുഞ്ഞബ്ദുള്ള എന്നിവരുടെ മൊഴിയിൽ പൂക്കോയ തങ്ങൾക്കും മകനുമെതിരെ ഗുരുതര പരാതികളാണ് ഉള്ളത്.

കേസിൽ ഒന്നാം പ്രതിയാണ് പൂക്കോയ തങ്ങൾ. കേസ് രജിസ്റ്റർ ചെയ്ത് ഇത്രയും മാസം പിന്നിട്ടിട്ടും പൂക്കോയ തങ്ങളെ പിടികൂടാനാകാത്തതിലും വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. നിക്ഷേപിച്ച പണം തിരികെ ലഭിക്കാൻ പോലീസ് സ്‌റ്റേഷനിലും കോടതിയിലും പോയവരും പോകാത്തവരുമായി അറുന്നൂറിലേറെ നിക്ഷേപകരുണ്ട്. ലഭിക്കാനുള്ള പണം നൂറു കോടിയോളം രൂപയും. പണം തിരികെ ലഭിക്കാൻ സർക്കാർ ഇടപെടണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.

Tags: FASHION GOLDPOOKOYA THANGAL
Share
Tweet
SendShare

More News from this section

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies