എംഎസ്എഫ് യോഗത്തിൽ സ്ത്രീവിരുദ്ധ പരാമർശം; ലീഗ് നേതൃത്വത്തിന് പരാതി നൽകി എംഎസ്എഫ് വനിതാ സംഘടന
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എംഎസ്എഫ് യോഗത്തിൽ സ്ത്രീവിരുദ്ധ പരാമർശം; ലീഗ് നേതൃത്വത്തിന് പരാതി നൽകി എംഎസ്എഫ് വനിതാ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2021, 09:41 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട് : യോഗത്തിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫിനെതിരെ ലീഗ് നേതൃത്വത്തിന് പരാതി നൽകി എംഎസ്എഫ് വനിതാ സംഘടനയായ ഹരിത. ജൂൺ 22 ന് നടന്ന യോഗത്തിൽ നേതാക്കൾ നടത്തിയ പരാമർശങ്ങളിലാണ് പരാതി. മുസ്ലീം ലീഗ് നേതൃത്വത്തിന് നൽകിയ പരാതിയുടെ പകർപ്പ് ഹരിത പുറത്തുവിട്ടിട്ടുണ്ട്.

പെൺകുട്ടികളുടെ സ്വഭാവ ശുദ്ധിയെ സംശയത്തിലാക്കുകയും, ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന തരത്തിലാണ് നേതാക്കൾ പ്രസംഗിച്ചതെന്ന് പരാതിയിൽ പറയുന്നു. സംസ്ഥാന ഭാരവാഹികൾക്കെതിരെയുൾപ്പെടെ പരാതിയിൽ ആരോപണങ്ങളുണ്ട്. എംഎസ്എഫ് യോഗങ്ങൾ പതിവായി സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക്  വേദിയാകുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഹരിത അദ്ധ്യക്ഷ മുഫീദ തസ്‌നിയും ജനറൽ സെക്രട്ടറി തബ്ഷിറയും ചേർന്നാണ് പരാതി തയ്യാറാക്കിയിരിക്കുന്നത്.

ജൂൺ 22 ന് എംഎസ്എഫ് ആസ്ഥാനമായ ഹബീബ് സെന്ററിലാണ് യോഗം നടന്നത്. ഇതിൽ അദ്ധ്യക്ഷൻ പി.കെ നവാസ് ഉൾപ്പെടെയുള്ളവർ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി. ഇത് പെൺകുട്ടികളെ സംഘടനയിൽ നിന്നും അകറ്റുന്നു.

സംസ്ഥാന വനിതാ നേതാക്കൾ ചേർന്ന് ഒരു പ്രത്യേക തരം ഫെമിനിസം പാർട്ടിയിൽ വളർത്തുകയാണെന്ന് എംഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷനും, ഭാരവാഹികളും പ്രചരിപ്പിക്കുന്നുണ്ട്. ഹരിതയുടെ പ്രവർത്തകർ വിവാഹം ചെയ്യാൻ ഇഷ്ടമില്ലാത്തവരാണെന്നും, കുട്ടികൾ ഉണ്ടാകാൻ സമ്മതിക്കാത്തവരാണെന്നുമുള്ള തരത്തിൽ ചില പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

Tags: msf
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies