ഇന്ത്യൻ ക്രിക്കറ്റ് താരം യശ്പാൽ ശർമ അന്തരിച്ചു; അന്തരിച്ചത് 1983ൽ ലോകകപ്പ് നേടിത്തന്ന ടീമിലെ അംഗം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ ക്രിക്കറ്റ് താരം യശ്പാൽ ശർമ അന്തരിച്ചു; അന്തരിച്ചത് 1983ൽ ലോകകപ്പ് നേടിത്തന്ന ടീമിലെ അംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2021, 11:40 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ മുൻ താരം യശ്പാൽ ശർമ അന്തരിച്ചു. 1983ൽ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു.66 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ബി.സി.സി.ഐയുടെ വിവിധ ചുമതലകൾ യശ്പാൽ ശർമ് വഹിച്ചിരുന്നു.

ഇന്ത്യക്കായി 1978ൽ ഏകദിന അരങ്ങേറ്റം നടത്തി. പാകിസ്താനെതിരെയായിരുന്നു തുടക്കം. 1979ലാണ് ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയത്. ഇന്ത്യക്കായി 37 ടെസ്റ്റുകളിലാണ് കളിച്ചത്. രണ്ടു സെഞ്ച്വറികളാണ് കരിയറിൽ നേടിയത്.

ലോർഡ്‌സിലെ 1983 ലോകകപ്പ് ഫൈനലിൽ വെസ്റ്റീൻഡീസിനെതിരെയാണ് ഇന്ത്യ കളിച്ചത്. കപിലിന്റെ ചെകുത്താന്മാർ എന്ന വിശേഷിപ്പിച്ച എക്കാലത്തേയും മികച്ച നിരയിൽ യശ്പാൽ ശർമ മധ്യനിരയിലെ കരുത്തായിരുന്നു. ലോകകപ്പ് ഫൈനലിൽ ഇന്ത്യ 183ന് പുറത്തായെങ്കിലും കരുത്തരായ വിൻഡീസിനെ 140 റൺസിന് പുറത്താക്കിയാണ് കപ്പുയർത്തിയത്. ഫൈനലിൽ 11 റൺസാണ് യശ്പാൽ ശർമ്മയ്‌ക്കു നേടാനായത്. എന്നാൽ ടൂർണ്ണമെന്റിൽ ഒട്ടാകെ 240 റൺസ് ശർമ നേടിയിരുന്നു. അതേ ടൂർണ്ണമെന്റിൽ തുടക്കത്തിൽ വിൻഡീസിനെതിരെ 89 റൺസ് നേടി കളിയിലെ താരവുമായി. ഓസീസിനെതിരെ 40 റൺസും ഇംഗ്ലണ്ടിനെതിരെ സെമിയിൽ 69 റൺസും നേടിയാണ് ടീമിനെ ഫൈനലിലേക്ക് നയിച്ചത്.

ഹരിയാന രജ്ഞിട്രോഫി താരമായാണ് യശ്പാൽ ശർമ ടീമിലെത്തിയത്. റെയിൽവേസിനായും കളിച്ചു. മികച്ച മദ്ധ്യനിര ബാറ്റ്‌സ്മാനായിരുന്നു. ആകെ 160 ഏകദിനങ്ങളിൽ ഇന്ത്യക്കായി ഇറങ്ങി.രഞ്ജി ട്രോഫിയിൽ ആകെ 8933 റൺസ് നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 201 റൺസാണ് ഏറ്റവും മികച്ച സ്‌കോർ.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies