ചൈനീസ് എഞ്ചിനീയർമാരുടെ വധം ; പാകിസ്താനിൽ നേരിട്ട് അന്വേഷണവുമായി ചൈന; സാമ്പത്തിക ഇടനാഴി ചർച്ച മരവിപ്പിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനീസ് എഞ്ചിനീയർമാരുടെ വധം ; പാകിസ്താനിൽ നേരിട്ട് അന്വേഷണവുമായി ചൈന; സാമ്പത്തിക ഇടനാഴി ചർച്ച മരവിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2021, 02:19 pm IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: ചൈനീസ് എഞ്ചീനീയർമാരെ കൊലപ്പെടുത്തിയ പാക് ഭീകരർക്കെതിരെ അന്വേഷണവുമായി ചൈന നേരിട്ട് രംഗത്ത്. പാകിസ്താന്റെ മെല്ലെപോക്കിനെ തുടർന്നാണ് ഭീകരാക്രമണം നേരിട്ട് അന്വേഷിക്കാൻ ചൈനീസ് സൈന്യം തീരുമാനിച്ചത്. ഇതിനിടെ ഈ ആഴ്ച നടക്കേണ്ട സമ്പത്തിക ഇടനാഴിയുടേയും തുറമുഖ നിർമ്മാണത്തിന്റേയും ചർച്ചകൾ ചൈന മരവിപ്പിച്ചു. ചൈന മുതൽമുടക്കുന്ന വികസന പദ്ധതിയിൽ വരുന്ന മാറ്റം പാകിസ്താന് നയന്ത്രപരമായ ആഘാതമായിരിക്കുകയാണ്. പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വാ പ്രവിശ്യയിലാണ് എഞ്ചിനീയർമാർ സഞ്ചരിച്ചിരുന്ന ബസ്സ് ഭീകരർ ബോംബ് വെച്ച് തകർത്തത്.

പാകിസ്താനിൽ വെച്ച് ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ട ഭീകരരുടെ ആക്രമണം അത്യന്തം ഗുരതരമായ അവസ്ഥയാണ്. സുരക്ഷാകാര്യത്തിൽ വിദേശശക്തികളെ തങ്ങളുടെ മണ്ണിൽ കടന്നുകയറാൻ അനുവദിക്കില്ലെന്ന പാകിസ്താന്റെ നിരന്തര പ്രസ്താവനയ്‌ക്ക് വിരുദ്ധമാണ് ചൈനയുടെ നേരിട്ടുള്ള അന്വേഷണ നീക്കം. വിദേശകാര്യവക്താവ് സാവോ ലിജിയാൻ ആണ് പാകിസ്താനിൽ ചൈനയുടെ രഹസ്യാന്വേഷണ വിഭാഗം എത്തിയ റിപ്പോർട്ട് പുറത്തുവിട്ടത്.

രണ്ടു ദിവസം മുമ്പാണ് കോഹിസ്താൻ ജില്ലയിലെ ദാസു അണക്കെട്ടിലേക്ക് പോവുക യായിരുന്ന എഞ്ചിനീയറിംഗ് സംഘത്തിനെ ഭീകരർ ആക്രമിച്ചത്. രണ്ടു പാക് സൈനികരടക്കം 13 പേരാണ് കൊല്ലപ്പെട്ടത്. 39 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബോംബ് സ്‌ഫോടനത്തിൽ ഉയർന്നുപൊങ്ങിയ ബസ്സ് അഗാധ ഗർത്തതിലേക്ക് തെറിച്ചുവീണു.

സ്‌ഫോടനം നടന്നയുടൻ ബസ്സിലെ വാതകസംവിധാനത്തിലെ പൊട്ടിത്തെറിയാണ് അപകട കാരണമെന്ന് പാക് വിദേശകാര്യമന്ത്രാലയം പ്രസ്താവന നടത്തിയത് ചൈനയെ പ്രകോപിപ്പി ച്ചിരുന്നു. ഭീകരരെ തള്ളിപ്പറയാത്ത പാക് നയത്തെ ചൈന മുമ്പും വിമർശിച്ചിട്ടുണ്ട്. പാകിസ്താനിലെ ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങളോടുള്ള വിയോജിപ്പ് താലിബാൻ പ്രകടിപ്പിക്കുന്നതും ചൈന കഴിഞ്ഞ വർഷം വിമർശിച്ചിരുന്നു.

Tags: pak-china
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies