റിയാദ് : സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1298 കേസുകളും, 13 മരണങ്ങളും, 1428 രോഗമുക്തിയും കൂടി പുതുതായി സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ അണുബാധകളുടെ എണ്ണം 507423 ആയും മരണങ്ങൾ 8048 ആയും അസുഖം ഭേദമായവരുടെ എണ്ണം 488346 ആയും ഉയർന്നു. റിയാദ് മേഖലയിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ രേഖപ്പെടുത്തിയത്. നിലവിൽ
11029 സജീവ കേസുകൾ ഉള്ളതിൽ 1400 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments