ശശികല ടീച്ചർ ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ; വത്സൻ തില്ലങ്കേരി വൈസ് പ്രസിഡന്റ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശശികല ടീച്ചർ ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ; വത്സൻ തില്ലങ്കേരി വൈസ് പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2021, 07:56 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട് :ഹിന്ദു ഐക്യവേദി അദ്ധ്യക്ഷയായി ശശികല ടീച്ചറെ തെരഞ്ഞെടുത്തു. വത്സൻ തില്ലങ്കേരിയാണ് വർക്കിംഗ് പ്രസിഡന്റ്. ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പദ്മശ്രീ എം കെ കുഞ്ഞോൻ, കെ എൻ രവീന്ദ്രനാഥ്, പി കെ ഭാസ്‌ക്കരൻ എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു. കെ വി ശിവൻ, എൻ കെ നീലകണ്ഠൻ മാസ്റ്റർ, പി എസ് പ്രസാദ്, അഡ്വ. വി പത്മനാഭൻ, അഡ്വ കെ ഹരിദാസ്, ക്യാപ്റ്റൻ സുന്ദരൻ, അഡ്വ ബി എൻ ബിനീഷ് ബാബു, നിഷ സോമൻ, വി എൻ അനിൽകുമാർ, എസ് സുധീർ എന്നിവരാണ് ഹിന്ദു ഐക്യവേദി ഉപാദ്ധ്യക്ഷൻമാർ. ഇ എസ് ബിജു, ആർ വി ബാബു, ഡോ. ബ്രഹ്മചാരി ഭാർഗ്ഗവറാം, കെ പി ഹരിദാസ്, പി സുധാകരൻ എന്നിവരെ ജനറൽ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. ട്രഷററായി പി ജ്യോതീന്ദ്രകുമാറിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.

സി. ബാബുവാണ് സംഘടനാ സെക്രട്ടറി, വി സുശികുമാറിനെ സഹ സംഘടനാ സെക്രട്ടറിയായും തെരഞ്ഞെടുത്തു. കിളിമാനൂർ സുരേഷ്, കെ പ്രഭാകരൻ, മഞ്ഞപാറ സുരേഷ്, ഇ ജി മനോജ്, അഡ്വ. രമേഷ് കൂട്ടാല, എം വി മധുസൂദനൻ, പി വി മുരളീധരൻ, വി എസ് പ്രസാദ്, ശശികമ്മട്ടേരി, എ ശ്രീധരൻ, ബിന്ദു മോഹൻ എന്നിവരെ സെക്രട്ടറിമാരായി യോഗം തെരഞ്ഞെടുത്തു. പുത്തൂർ തുളസി (ദക്ഷിണ മേഖല), കെ പി സുരേഷ് (മദ്ധ്യമേഖല), കെ ഷൈനു (ഉത്തരമേഖല) എന്നിവരെ മേഖലാ സംഘടനാ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു.

യോഗത്തിൽ എം കെ കുഞ്ഞോൻ പതാക ഉയർത്തി. ശശികല ടീച്ചർ അദ്ധ്യക്ഷയായി. മുൻ ചീഫ് സെക്രട്ടറി സി വി ആനന്ദബോസ് ആണ് യോഗം ഉദ്ഘാടനം ചെയ്തത്. സി ബാബു, അരവിന്ദാക്ഷൻ, കെ പി ഹരിദാസ്, ഇ എസ് ബിജു, കെ പി സുരേഷ് എന്നിവർ സംസാരിച്ചു. കെ എൻ രവീന്ദ്രനാഥാണ് ദീപം തെളിയിച്ചത്. സമാപന സമ്മേളനത്തിൽ ആർഎസ്എസ് ക്ഷേത്രീയ സഹകാര്യവാഹ് എം രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

Tags: kp sasikala teachervalsan thillankerihindu aikya vedhi
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies