സൂപ്പർമാർക്കറ്റിലും മാസചിട്ടിയിലും തട്ടിപ്പ്; കരുവന്നൂർ സഹകരണ ബാങ്ക് കൂടുതൽ കുരുക്കിലേക്ക്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൂപ്പർമാർക്കറ്റിലും മാസചിട്ടിയിലും തട്ടിപ്പ്; കരുവന്നൂർ സഹകരണ ബാങ്ക് കൂടുതൽ കുരുക്കിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2021, 03:15 pm IST
FacebookTwitterWhatsAppTelegram

തൃശ്ശൂർ: സി.പി.എം. ഭരണസമിതിയുടെ നേതൃത്വത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങളിലും വൻ സാമ്പത്തിക തട്ടിപ്പു നടന്നതായി രജിസ്ട്രാറുടെ കണ്ടെത്തൽ. സൂപ്പർമാർക്കറ്റിലെ സ്റ്റോക്കെടുപ്പിലും ബാങ്കിന്റെ മാസതവണ ചിട്ടിയിലും കോടികണക്കിന് രൂപ തട്ടിയെന്നാണ് കണ്ടെത്തൽ. 50 കോടിയോളം രൂപ  മാസക്കുറിയുടെ പേരിൽ തട്ടിയെന്നാണ് ജോയിന്റ് രജിസ്ട്രാർ കണ്ടെത്തിയത്.

കരുവന്നൂരിൽ മാസതവണ നിക്ഷേപ പദ്ധതിയിൽ എല്ലാ ടോക്കണും ഒരാൾക്ക് നൽകിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. അനിൽ എന്ന സുഭാഷ് ഒരു കുറിയിലെ 50 കൂപ്പണുകൾ സ്വയം ഏറ്റെടുത്തതാണ് ഒരു ഉദാഹരണമായി പറയുന്നത്. ഈ വ്യക്തി പകുതിയോളം വിളിച്ചെടുക്കുകയും ബാക്കിയുള്ളവ ഈട് വെച്ച് വായ്പ എടുക്കുകയുമാണ് ചെയ്തത്. ഇത്തരത്തിൽ പല പേരുകളിൽ ബിനാമി ഇടപാടുകൾ നടന്നുവെന്നാണ്  വിവരം.

തുടർച്ചയായി ഒരാൾക്ക് മാത്രം കുറി ലഭിക്കുന്ന സാഹചര്യത്തിൽ ആളുകൾ സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. ഇതേ തുടർന്നായിരുന്നു അന്വേഷണം.

മാപ്രാണം, കരുവന്നൂർ, മൂർക്കനാട് സൂപ്പർമാർക്കറ്റുകളിലാണ്  വെട്ടിപ്പ് നടന്നത്. 2020ൽ മാത്രം മൂന്ന് സൂപ്പർമാർക്കറ്റുകളിലെ സ്റ്റോക് കുറച്ചുകാണിച്ച് ഒരു കോടി അറുപത്തിയൊമ്പത് ലക്ഷം രൂപ തട്ടിയെന്നാണ് കണ്ടെത്തൽ. 510 കോടി രൂപയാണ് കരുവന്നൂർ സഹകരണ ബാങ്കിന്റെ ആസ്തി. ഇതിൽ 506കോടി രൂപയും വായ്പനൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ പകുതി ശതമാനം തുകയും അനർഹർക്ക് ബിനാമി പേരിൽ കള്ള രേഖകൾ ചമച്ചാണ് അനുവദിച്ചെന്നും രജിസ്ട്രാറിന്റെ കണ്ടെത്തലിൽ ഉണ്ട്.

Tags: CPM BANK
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies