ലോക കായിക മാമാങ്കത്തിന് നാളെ തിരിതെളിയും
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോക കായിക മാമാങ്കത്തിന് നാളെ തിരിതെളിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2021, 08:10 am IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ലോക കായിക മാമാങ്കത്തിന് ജപ്പാന്റെ മണ്ണിൽ നാളെ തിരിതെളിയും. കൊറോണ വ്യാപനം കാരണം ഒരു വർഷം മാറിയാണ് ഒളിമ്പിക്‌സ് അരങ്ങേറുന്നത്. വൈകുന്നേരം നാലരയ്‌ക്കാണ് ഉദ്ഘാടന ചടങ്ങുകൾ. 11090 കായികതാരങ്ങളാണ് ഒലിവ് ഇലകളും അഞ്ചു വൃത്തങ്ങൾ ഇഴചേർന്ന സുവർണ്ണ മെഡലുകൾ നെഞ്ചോട് ചേർക്കാൻ കളത്തിലിറങ്ങുന്നത്. 17ലേറെ പുതിയ ഇനങ്ങൾ കൂട്ടിച്ചേർക്കപ്പെട്ട ഒളിമ്പിക്‌സിൽ ഒട്ടേറെ റെക്കോഡുകളും തകർക്കപ്പെടുമെന്നാണ് കരുതുന്നത്. കാണികളില്ലാത്ത ആദ്യ ഒളിന്പിക്സാണ് നടക്കുന്നത്. ഇന്ത്യയുടെ 127 കായികതാരങ്ങളാണ് 18 ഇനങ്ങളിലായി മെഡൽ വേട്ടയ്‌ക്കിറങ്ങുന്നത്.

ലിംഗനീതി ഉറപ്പുവരുത്തിയാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. ഓരോ ടീമിലേയും ഒരു പുരുഷതാരവും ഒരു വനിതാ താരവും ചേർന്നാണ് രാജ്യത്തിന്റെ പതാക പിടിക്കേണ്ടത് എന്നാണ് സംഘാടക സമിതി നിർദ്ദേശം. ഒളിമ്പിക്‌സ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നതും ഇത്തവണ ഒരു വനിതയായിരിക്കും. മുൻപ് ആതിഥേയ രാജ്യത്തെ ഒരു താരവും ഒരു പരിശീലകനും ഒരു റഫറിയുമാണ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കാറ്. ഇത്തവണ അവർക്കൊപ്പം മൂന്ന് വനിതകൾ കൂടി പങ്കുചേരും. ചടങ്ങ് തീർത്തും ലളിതമാക്കിയിട്ടുണ്ട്. 15 ലോകരാജ്യങ്ങളുടെ ഭരണാധികാരികൾ ഉദ്ഘാടന ചടങ്ങിനെത്തും.

49 ശതമാനം സ്ത്രീ സാന്നിദ്ധ്യത്തോടെ നടക്കുന്ന ഒളിമ്പിക്‌സ് എന്ന പ്രത്യേകതയുമുണ്ട്. 1896ലെ ആദ്യ ഒളിമ്പിക്‌സിൽ ഒരു സ്ത്രീപോലുമുണ്ടായിരുന്നില്ല. 2024ൽ സ്ത്രീ പങ്കാളിത്തം അൻപത് ശതമാനത്തിൽ എത്തിക്കുമെന്നും അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി ഉറപ്പു നൽകുന്നുണ്ട്.

Tags: OLYMPICS 2021
Share
Tweet
SendShare

More News from this section

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ടിവി അവതാരക, ഒടുവിൽ ലഹരിക്കേസിലെ പ്രതി; സാറ ഖലീഫയ്‌ക്ക് വധശിക്ഷ; 39 കാരിയെ പ്രശസ്തയാക്കിയത് മിഷൻ ഇംപോസിബിൾ’

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

Latest News

പൊളിച്ച മസ്ജിദിന്റെ അടിയില്‍ കിണര്‍; സഹാറന്‍പൂരില്‍ പൊളിച്ചുനീക്കലിന് പിന്നാലെ നിര്‍ണായക കണ്ടെത്തല്‍, അന്വേഷണത്തിന് ഉത്തരവിട്ട് യുപി സര്‍ക്കാര്‍

ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന്റെ പേരിൽ സസ്പെൻഷൻ;  അധ്യാപകർക്കെതിരായ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

എല്‍വിഎം-3യ്‌ക്ക് കൂടുതല്‍ കരുത്ത്; 200 ടണ്‍ ത്രസ്റ്റില്‍ സെമി ക്രയോജനിക് എന്‍ജിന്‍ പരീക്ഷണം വിജയകരമാക്കി ഐഎസ്ആര്‍ഒ

അട്ടപ്പാടിയിലെ ആരോഗ്യസേവനത്തിന് അംഗീകാരം; പി.പി. മുകുന്ദൻ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സ്വർണവും പകിട്ടും വേണ്ട; ‘ലളിതവിവാഹം’ ട്രെൻഡാക്കി മലയാളി യുവാക്കൾ

അച്ചടക്കമുള്ള സ്വയംസേവകനായതുകൊണ്ടാണ് സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാനായത്; സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കുമ്പോഴാണ് ജീവിതം ധന്യമാകുന്നത്: ടി.എസ്. പട്ടാഭിരാമൻ

ആധാറും യു.എച്ച്.ഐ.ഡി കാർഡും  കൈവശമില്ല; കുടുംബാരോഗ്യ കേന്ദ്രത്തിൽ നാല് പേർക്ക് ചികിത്സ നിഷേധിച്ചതായി പരാതി

വിവാഹം കഴിഞ്ഞിട്ട് ആറുമാസം; ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies