താലിബാന്റെ ജയം എന്നത് കൃത്യമായ ആഗോള തിരക്കഥ; കളിയുടെ അവസാനം എഴുതപ്പെട്ടിട്ടില്ല: മുന്നറിയിപ്പുമായി അമേരിക്കൻ സൈനിക മേധാവി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാന്റെ ജയം എന്നത് കൃത്യമായ ആഗോള തിരക്കഥ; കളിയുടെ അവസാനം എഴുതപ്പെട്ടിട്ടില്ല: മുന്നറിയിപ്പുമായി അമേരിക്കൻ സൈനിക മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2021, 11:28 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: അഫ്ഗാൻ വിഷയത്തിൽ താലിബാന് മുന്നറിയിപ്പുമായി അമേരിക്കൻ സൈനിക മേധാവി. അവസാന ജയം നേടിയെന്ന താലിബാന്റെ ധാരണ തിരുത്തേണ്ടിവരുമെന്ന മുന്നറിയിപ്പാണ് അമേരിക്കൻ സൈനിക മേധാവി മാർക്ക് മില്ലെ മുന്നറിയfപ്പുനൽകിയത്. താലിബാന്റെ ജയം എന്നത് കൃത്യമായ ആഗോള തിരക്കഥയാണെന്നും കളിയുടെ അവസാനം എഴുതപ്പെട്ടിട്ടില്ലെന്നും അമേരിക്കൻ സൈനിക മേധാവി പറഞ്ഞു.

‘കളിയുടെ അവസാനം ഇനിയും എഴുതപ്പെട്ടിട്ടില്ലെന്ന് താലിബാൻ ഓർക്കണം. ജയിച്ചു കൊണ്ടിരിക്കുന്നതെന്നാണ് താലിബാൻ പലരേയും കൊണ്ട് പറയിക്കുന്നത്. ഒരു തിരക്കഥ ലോകം മുഴുവൻ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നിൽ കൃത്യമായ ഉദ്ദേശമുണ്ട്. ഇന്ന് 212 ജില്ലകൾ പിടിച്ചെന്ന് പറയുന്നു. തൊട്ടടുത്ത ദിവസം അത് 213 ആകുന്നു. അതിനർത്ഥം  419 ജില്ലകളിൽ പകുതിയും തങ്ങളുടെ കയ്യിലാണെന്നാണ് താലിബാൻ അവകാശപ്പെടുന്നത്.’ സൈനിക മേധാവി മാർക്ക് മില്ലെ വ്യക്തമാക്കി.

കഴിഞ്ഞ ആറു മാസത്തിനകം വലിയൊരു മേഖല താലിബാന്റെ കൈവശമായി എന്ന കാര്യം അമേരിക്ക സമ്മതിച്ചു. എന്നാൽ ഒരു പ്രവിശ്യാ തലസ്ഥാനവും താലിബാൻ പിടിച്ചിട്ടില്ലെന്നും മില്ലെ വ്യക്തമാക്കി.  34 പ്രവിശ്യാ തലസ്ഥാനങ്ങളാണ് അഫ്ഗാനിലുള്ളത്. ഒരെണ്ണം പോലും താലിബാന്റെ കയ്യിലല്ല. എന്നാൽ പല പ്രവിശ്യയുടേയും ചുറ്റുമുള്ള ജില്ലകളിൽ താലിബാന്റെ സജീവ സാന്നിദ്ധ്യമുണ്ട്. അതുപയോഗിച്ച് പ്രവിശ്യാ ഭരണകൂടത്തെ സമ്മർദ്ദത്തി ലാക്കാനാണ് ശ്രമിക്കുന്നത്. പ്രധാന ജനവാസ മേഖലകളെ ഒറ്റപ്പെടുത്തി ഭരണകൂടത്തെ പ്രതിസന്ധിയിലാക്കാമെന്നാണ് അവർ കണക്കുകൂട്ടുന്നതെന്നും മില്ലെ പറഞ്ഞു.

Tags: Talibantaliban-US
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies