മന്ത്രി ശശീന്ദ്രൻ രാജിവെക്കണം: ബിജെപി സമരമുഖത്തേറിങ്ങുകയാണെന്ന് ടി.പി സിന്ധുമോൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മന്ത്രി ശശീന്ദ്രൻ രാജിവെക്കണം: ബിജെപി സമരമുഖത്തേറിങ്ങുകയാണെന്ന് ടി.പി സിന്ധുമോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2021, 02:14 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കൊല്ലം, കുണ്ടറയിൽ എൻ സി പി നേതാവിന്റെ അതിക്രമത്തിന് വിധേയയായ പെൺകുട്ടിയെ സന്ദർശിച്ച് ബിജെപി വനിതാ നേതാക്കൾ. പോലീസ് ഇതു വരെ പ്രതികൾക്കെതിരെ ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല എന്നു മാത്രമല്ല മന്ത്രി ശശീന്ദ്രന്റെ ഒത്തു തീർപ്പു ശ്രമങ്ങൾ പ്രതിയെ സംരക്ഷിക്കാൻ വേണ്ടി ആണെന്നുള്ള കാര്യം പകൽ പോലെ വ്യക്തമായിട്ടും മന്ത്രിയെ സംരക്ഷിക്കാനാണ് പാർട്ടിയും സർക്കാരും ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി ടി.പി സിന്ധുമോൾ പറഞ്ഞു.  പ്രതികൾക്കെതിരെ നിയമ നടപടികൾ ആവശ്യപ്പെട്ടും, സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി ശശീന്ദ്രൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് ബിജെപി സമര മുഖത്തേക്കിറങ്ങുകയാണെന്നും സിന്ധുമോൾ പറഞ്ഞു.

സ്ത്രീപീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടു എന്നാണ് പുറത്തുവന്ന ശബ്ദരേഖയിലൂടെ വ്യക്തമായത്. എന്നാൽ പീഡന പരാതി പിൻവലിക്കാൻ അല്ല ആവശ്യപ്പെട്ടതെന്നും പാർട്ടിക്കാർ ഉൾപ്പെട്ട വിഷയം എന്ന നിലയ്‌ക്കാണ് ഫോൺ വിളിച്ചതെന്നുമാണ് മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞത്. എൻസിപിക്ക് അകത്തും മന്ത്രി ഇതേ പ്രതികരണമാണ് നൽകിയത്.

സംഭവത്തിൽ പോലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചു. ജൂൺ 28 നാണ് എൻസിപി നേതാവിനെതിരെ യുവതി പരാതി നൽകിയത്. എന്നാൽ ഒരു തവണ പോലീസ് സ്‌റ്റേഷനിലേയ്‌ക്ക് വിളിപ്പിക്കുകയല്ലാതെ പോലീസ് ഒന്നും ചെയ്തില്ലെന്നും പരാതിക്കാരി പറഞ്ഞു.

ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തിൽ നടക്കുന്നത്. യുവജന വനിതാ സംഘടനകളാണ് സമരവുമായി രംഗത്തുള്ളത്.

Tags: KUNDARA
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies