കുട്ടികളിലെ കോവാക്‌സിൻ പരീക്ഷണ ഫലം: സെപ്തംബറിൽ പുറത്തിറക്കാനാകുമെന്ന് എയിംസ് മേധാവി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുട്ടികളിലെ കോവാക്‌സിൻ പരീക്ഷണ ഫലം: സെപ്തംബറിൽ പുറത്തിറക്കാനാകുമെന്ന് എയിംസ് മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2021, 03:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് കൊവാക്‌സിൻ പരീക്ഷണം കുട്ടികളിൽ നടത്തിയതിന്റെ റിപ്പോർട്ട് സെപ്തംബർ മാസത്തിൽ പുറത്തുവിടാനാകുമെന്ന പ്രതീക്ഷയിൽ എയിംസ് മേധാവി. ഭാരത് ബയോടെക് നിർമ്മിച്ച കൊവാക്‌സിൻ 18 വയസ്സിന് താഴെയുള്ള കുട്ടികളിലെ പരീക്ഷണ ഫലം പുറത്തുവിടുന്ന വിഷയത്തിലാണ് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ പ്രത്യാശ പ്രകടിപ്പിച്ചത്.

‘കുട്ടികൾക്കായുള്ള വാക്‌സിനാണ് ഇനി ഇന്ത്യയിൽ നൽകി തുടങ്ങേണ്ടത്. പരീക്ഷണങ്ങൾ മുതിർന്നവരിൽ പൂർത്തിയായി. എന്നാൽ കുട്ടികളിലെ പരീക്ഷണം പൂർത്തിയായിട്ടില്ല. ഭാരത് ബയോടെകിന്റെ പരീക്ഷണം അവസാന ഘട്ടത്തിലാണ്. സെപ്തംബറോടെ പരീക്ഷണ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.’ ഡോ.രൺദീപ് ഗുലേറിയ പറഞ്ഞു.

മൂന്ന് ഘട്ടങ്ങളായിട്ടാണ് കുട്ടികളുടെ വാക്‌സിനേഷൻ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത്. പ്രായമനുസരിച്ചാണ് പരീക്ഷണവും നടന്നത്. ഇനി രണ്ടു മുതൽ 18 വയസ്സു വരെയുള്ള വരിലാണ് ആദ്യ ഘട്ട പരീക്ഷണം നടന്നത്. രണ്ടാം ഘട്ടത്തിൽ 6 മുതൽ 12 വയസ്സുവരെയുള്ളവരിലും നടത്തി. നിലവിൽ രണ്ടു വയസ്സു മുതൽ 6 വയസ്സു വരെയുള്ളവരുടെ പരീക്ഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ ഘട്ടം ആഗസ്റ്റ് മാസം പൂർത്തിയാക്കി സെപ്തംബറിൽ പൂർണ്ണമായ റിപ്പോർട്ടുകൾ എത്തുമെന്നും രൺദീപ് പറഞ്ഞു.

സെപ്തംബർ മാസത്തിൽ കുട്ടികൾക്കായുള്ള വാക്‌സിൻ ലഭ്യമാക്കാനാകും. സ്കൂളുകൾ കേന്ദ്രമാക്കി വാക്‌സിൻ കൊടുക്കുന്ന രീതിയാണ് അഭികാമ്യമെന്നും ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. സ്‌ക്കൂളുകളെ ഗ്രേഡ് തിരിച്ച് അതാത് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പുമാണ് നിശ്ചയിക്കേണ്ടത്. അത് വഴി സുതാര്യവും ക്രമമായും വാക്‌സിനേഷൻ നടത്താനാകുമെന്നും രൺദീപ് അഭിപ്രായപ്പെട്ടു.

Tags: covaxin
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies