വിറകു ചുമന്ന കൈകളിൽ വെള്ളിപ്പതക്കമണിഞ്ഞ് - രാജ്യത്തിന്റെ അഭിമാനം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വിറകു ചുമന്ന കൈകളിൽ വെള്ളിപ്പതക്കമണിഞ്ഞ് – രാജ്യത്തിന്റെ അഭിമാനം

അമൃത് എം. മേനോൻ - ( നിതിൻ ശർമ്മയുടെ ഇംഗ്ലീഷ് ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ )

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2021, 04:30 pm IST
Facebook
Twitter
WhatsAppTelegram

ഇംഫാൽ താഴ്വരയുടെ കിഴക്കേ അറ്റത്തുള്ള നൊങ്പോക്ക് സെക്മയിൽ 60 വയസ്സ് പിന്നിട്ട സൈഖോം ടോംബി ഓർമ്മകൾ അയവിറക്കി.  വിറകുകൾ ശേഖരിച്ച് മകൾ മീരാ ഭായുടെ തലയിൽ വച്ച് കൊടുത്ത് പാട്ടത്തിനെടുത്ത അര ഏക്കർ നെൽ വയലിലേക്ക് കൊണ്ട് പോകുന്ന ദിവസങ്ങളായിരുന്നു അവർ ഓർത്തെടുത്തത്.

സൈഖോം ടോംബി ദേവിയുടെ മറ്റു മക്കൾ പഠനത്തിനും നെയ്‌ത്തിനും സമയം ചിലവഴിക്കുമ്പോൾ മീരാ ഭായ് തലയിൽ വിറക് ചുമലിലേറ്റി 3-4 മണിക്കൂർ വരെ നടക്കുമായിരുന്നു.അഞ്ച് സഹോദരങ്ങളെ വളർത്തുവാൻ മീരാ ദേവിയുടെ പിതാവ് സൈഖോം കൃതി സിംഗിന്റെ മണിപ്പൂർ പൊതുമരാമത്ത് വകുപ്പിലെ നിർമ്മാണ തൊഴിലാളിയെന്ന നിലയിൽ ലഭിച്ച വരുമാനം മതിയാകുമായിരുന്നില്ല.അതിനു വേണ്ടി സൈഖോം കൃതി സിംഗ് ഗ്രാമത്തിലെ പ്രധാന റോഡിൽ ഒരു ചായക്കട നടത്തി പോന്നു.
മീരാ ഭായുടെ ശരീരത്തിലെ പേശികൾ ബലമേറിയതായിരുന്നു. തലയിൽ ചുവന്ന ആ വിറകുകളുടെ ഭാരമാണ് തോളുകൾക്ക് അസാധ്യമായ ബലം നൽകിയത്.

വിറകുകൾ ചുമന്ന പേശിയുമായി 20 കിലോമീറ്റർ അകലെയുള്ള ഖുമാൻ ലുമ്പക് സ്റ്റേഡിയത്തിലേക്ക്.മുൻ ഏഷ്യൻ മെഡൽ ജേതാവ് അനിത ചാനുവിന്റെ കീഴിൽ കഠിനമായ പരിശീലനം.മീരാ ഭായുടെ ഉരുക്ക് തോൾ ബലവും ബാഹു ബലവും മറ്റാരേക്കാളും നന്നായി അനിത ചാനു തിരിച്ചറിഞ്ഞു. 2016ലെ റിയോ ഒളിംപിക്‌സിൽ ഒരു ക്ളീൻ ലിഫ്റ്റ് മാത്രം നേടാനായ മീരാ ഭായി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആക്ഷേപങ്ങൾക്കും അവഹേളനങ്ങൾക്കും പാത്രമായി നേരെ നാട്ടിലേക്ക് വണ്ടി കയറി.വിറകുകൾ വഹിച്ച അവളുടെ തോൾ ബലം കുടുംബാംഗങ്ങൾക്കു മുന്നിൽ തീർത്തും ദുർബലമായി.കായിക രംഗത്തു നിന്നു തന്നെ പുറത്തു കടക്കാൻ അവൾ ആഗ്രഹിച്ചു.

മകളുടെ കഴിവിനെ കുറിച്ചുള്ള ഉത്തമ ബോധ്യം അമ്മ ടോംബി ദേവിക്കുണ്ടായിരുന്നു.ഇതൊരു പോരാട്ടമാണ് നിന്റെ പോരാട്ടത്തിന്റെ മധ്യത്തിൽ നിന്ന് നിനക്ക് അത് ഉപേക്ഷിച്ച് പുറത്തു കടക്കാൻ കഴിയില്ല എന്ന മാതൃവാണി അവൾക്ക് മുന്നോട്ടുള്ള പാതയിലെ നാഴിക കല്ല് നേടാനുള്ള പ്രചോദനമായി.5 വർഷം നീണ്ട കഠിന പ്രയത്‌നം ഊണിലും ഉറക്കത്തിലും രാജ്യത്തെ പ്രതിനിധീകരിച്ചു മെഡല് നേടാനുള്ള ആഗ്രഹം നാൾക്കുനാൾ വളർന്നു.

2021 ജൂലായ് 24 ഒളിംപിക്‌സിന്റെ ആദ്യ ദിവസം.  ഇംഫാലിലെ നൊങ്പോക്കിലെ ഗ്രാമത്തിലെ വിറകുയർത്തിയ കൈകൊണ്ട് രാജ്യത്തിന് അഭിമാനമായി അവൾ ആകാശത്തേക്ക് ഭാരമുയർത്തി.  130 കോടി ജനങ്ങളുടെ പ്രതീകമായി വെള്ളിപ്പതക്കം  ആ കഴുത്തിൽ പതിച്ചു.കഴിഞ്ഞ തവണ കരഞ്ഞുകൊണ്ടാണ് അവൾ റിയോയിൽ നിന്ന് തിരിച്ചു വന്നത് . പക്ഷേ ഇത്തവണ തോൽക്കാനില്ലെന്ന് ഉറപ്പിച്ച് തന്നെയാണ് അവർ വന്നത്

മീരാ ഭായ് ചാനു ഒരു പ്രതീകമാണ്. ഈ രാജ്യത്തെ സ്‌ത്രീകളുടെ പ്രതീകമായി,മാതാക്കന്മാരുടെ പ്രതീകമായി,ഉയർച്ചകൾ സ്വപ്നം കാണുന്ന പെണ്കുട്ടികളുടെ പ്രതീകമായി. ഫെമിനിസം സ്ത്രീകളെ ശക്തരാക്കുന്നതിനല്ല. സ്ത്രീകൾ ഇതിനകം ശക്തരാണ്, ലോകം ആ ശക്തി മനസ്സിലാക്കുന്ന രീതി മാറ്റുന്നതിനാണ്. “

Tags: TOKYO OLYMPICSChanu
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies