ഒളിംപിക്‌സിൽ അമേരിക്കയ്ക്ക് നിരാശ; മാനസിക സമ്മർദ്ദത്താൽ സ്വർണ്ണം ഉറപ്പിച്ച ജിംനാസ്റ്റിക്‌സ് താരം ബൈൽസ് പിന്മാറി
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിംപിക്‌സിൽ അമേരിക്കയ്‌ക്ക് നിരാശ; മാനസിക സമ്മർദ്ദത്താൽ സ്വർണ്ണം ഉറപ്പിച്ച ജിംനാസ്റ്റിക്‌സ് താരം ബൈൽസ് പിന്മാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2021, 08:26 am IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: അമേരിക്ക ഉറപ്പിച്ച ഒരു സ്വർണ്ണം നഷ്ടമായി. ജിംനാസ്റ്റിക്‌സിലെ സൂപ്പർ താരം സിമോൺ ബൈൽസിന്റെ പിന്മാറ്റമാണ് ടീം ഇനത്തിലെ സ്വർണ്ണം ഇല്ലാതാക്കിയത.് മാനസിക സമ്മർദ്ദത്തെ തുടർന്ന് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിന്റെ ടീം ഫൈനലിനിടെയാണ് ബൈൽസ് പിന്മാറിയത്. ഇതോടെ തൊട്ടടുത്ത സ്ഥാനത്തുണ്ടായിരുന്ന റഷ്യയ്‌ക്ക് അപ്രതീക്ഷിത സ്വർണ്ണവും ലഭിച്ചു.

കടുത്ത മാനസിക സമ്മർദ്ദം തനിക്ക് മത്സരം പൂർത്തിയാക്കാൻ തടസ്സമാകുമെന്നാണ് ബൈൽസ് പിന്മാറുള്ള കാരണമായി പറഞ്ഞത്.് സമ്മാന വേദിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് ബൈൽസ് മറുപടി പറഞ്ഞത്. കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സിലും അമേരിക്ക ഈ ഇനത്തിലെ ചാമ്പ്യന്മാരാണ്.

‘എനിക്ക് ശരിയെന്ന് തോന്നുന്ന പ്രകടനമാണ് ഞാൻ നടത്താറ്. മാനസിക ആരോഗ്യമാണ് എന്നെ സംബന്ധിച്ച് ഏറെ പ്രധാനം. എന്റെ ആരോഗ്യവും സ്വസ്ഥതയും തകിടംമറിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ ബൈൽസ് പ്രതികരിച്ചു.

ടോക്കിയോവിൽ തുടക്കത്തിലേ ബൈൽസിന് പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ജിംനാസ്റ്റിക്‌സ് ടീം ഫൈനലിലെ ആദ്യ ഇനമായ വോൾട്ടിൽ ബൈൽസിന്റെ പോരാട്ടം മികച്ചതായിരുന്നില്ല. തുടർന്നുള്ള ബാർസ്, ബീം, ഫ്‌ലോർ ഇനങ്ങളിലും ബൈൽസ് പങ്കെടുത്തില്ല. 17-ാം വയസ്സിൽ അഞ്ചു സ്വർണ്ണം നേടിയാണ് കഴിഞ്ഞ ഒളിമ്പിക്‌സിൽ ബൈൽസ് തിളങ്ങിയത്.

Tags: TOKYO OLYMPICSGYMNASTICS
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies