മീരഭായി ചാനുവിനെ അനുകരിച്ച കുഞ്ഞ് ആരാധികയെ കണ്ടെത്തി
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മീരഭായി ചാനുവിനെ അനുകരിച്ച കുഞ്ഞ് ആരാധികയെ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2021, 09:28 am IST
Facebook
Twitter
WhatsAppTelegram

ചെന്നെ: ടോക്ക്യോ ഒളിമ്പിക്‌സിൽ മീര ഭായി ചാനുവിന്റെ മെഡൽ നേട്ടത്തിന് പിന്നാലെ ഒരു കുട്ടിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ചാനുവിനെ അനുകരിക്കുന്ന കുട്ടിയുടേതായിരുന്നു വീഡിയോ. മീരഭായി ചാനുതന്നെ ഈ വീഡിയോ ഷെയർ ചെയ്തിരുന്നു. ആരാണ് ഈ കുട്ടിയെന്ന് കണ്ടെത്തിയിരിക്കുകയാണിപ്പോൾ. തമിഴ്‌നാട്ടിലെ ധർമ്മപുരി സ്വദേശിയായ ഹദ്‌വിദയാണ് ചാനുവിനെ അനുകരിച്ചത്.

മൂന്ന് വയസ്സാണ് ഹദ്‌വിദയ്‌ക്ക്. അമ്മയ്‌ക്കൊപ്പം ഒളിമ്പിക്‌സ് മത്സരങ്ങൾ കാണാറുണ്ടായിരുന്നു. കോമൺ വെൽത്ത് ഗെയിമിൽ ഭാരോദ്വഹനത്തിൽ സ്വർണ്ണമെഡൽ നേടിയ തമിഴ്‌നാട്ടുകാരൻ സതീഷ് ശിവലിംഗം പങ്കുവെച്ച വീഡിയോയാണ് ചാനു ഷെയർ ചെയ്തത്. മകളാണോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് മടുത്തതോടെയാണ് സതീഷ് തന്നെ കുട്ടിയെ കണ്ടെത്തിയത്. വീഡിയോകോൾ ചെയ്യുകയും സംസാരിക്കുകയും ചെയ്തു.

ടോക്ക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയ അഭിമാനതാരമാണ് മീര ഭായി ചാനു. സ്ത്രീകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് മീരാഭായ് വെള്ളി നേടിയത്. ചാനുവിന്റെ മെഡൽ നേട്ടം രാജ്യത്തൊട്ടാകെ പ്രശംസിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് കുട്ടി ആരാധികയുടേയും വീഡിയോ വൈറലായത്.

So cute. Just love this. https://t.co/IGBHIfDrEk

— Saikhom Mirabai Chanu (@mirabai_chanu) July 26, 2021

Tags: copa america- brazil
Share
Tweet
SendShare

More News from this section

ചരടുവലിക്കുന്നതാര്? രാജ്യവിരുദ്ധ കലാപത്തെ അനുകൂലിച്ച് പ്രകടനം നടത്തിയ നടൻ ഇമ്രാൻ ഖാൻ അമേരിക്കൻ പൗരൻ

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

Latest News

സൗദിയിലെ സംഘർഷം: കൊച്ചിയിൽ 10 വിമാനങ്ങൾ റദ്ദാക്കി; കരിപ്പൂരിൽ മൂന്ന് സർവീസുകളും മുടങ്ങി

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies