രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ അഭിമാന താരം; പ്രചോദനം; പി.വി സിന്ധുവിന് അഭിനന്ദന പ്രവാഹം
Friday, August 12 2022
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ അഭിമാന താരം; പ്രചോദനം; പി.വി സിന്ധുവിന് അഭിനന്ദന പ്രവാഹം

by Janam Web Desk
Aug 1, 2021, 08:41 pm IST
A A

ന്യൂഡൽഹി : ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക് മെഡൽ സമ്മാനിച്ച ബാഡ്മിന്റൺ താരം പി വി സിന്ധുവിന് അഭിനന്ദന പ്രവാഹം. പ്രധാനമന്ത്രിയ്‌ക്ക് പിന്നാലെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തര- സഹകരണ മന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ എന്നിവരാണ് സിന്ധുവിന് അഭിനന്ദനങ്ങൾ നേർന്നത്. ബാഡ്മിന്റൺ ലൂസേഴ്‌സ് ഫൈനലിൽ വെങ്കല മെഡൽ നേടിയാണ് സിന്ധു ഇന്ത്യയുടെ അഭിമാനമായത്.

രണ്ട് ഒളിമ്പിക്‌സ് ഗെയിമുകളിൽ രണ്ട് മെഡലുകൾ സ്വന്തമാക്കുന്ന ആദ്യ വനിതയാണ് പി.വി സിന്ധുവെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. അർപ്പണബോധം, സ്ഥിരത, മികവ് എന്നീ ഗുണങ്ങൾക്ക് പുതിയ അളവുകോൽ സിന്ധു സ്ഥാപിച്ചു. ഇന്ത്യയുടെ മഹത്വം ഉയർത്തിയ സിന്ധുവിന് അഭിനന്ദനങ്ങൾ നേരുന്നുവെന്നും അദ്ദേഹം ആശംസിച്ചു.

സിന്ധു മികച്ച രീതിയിൽ കളിച്ചെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. കളിയോടുള്ള ആത്മാർത്ഥതയും, ആരാധനയും ഒരിക്കലും മാറില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. തുടർന്നും രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിക്കാൻ സിന്ധുവിന് കഴിയട്ടെ. ചരിത്രനേട്ടത്തിൽ സിന്ധുവിനെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഒളിമ്പിക്‌സ് ബാഡ്മിറ്റണിൽ വെങ്കല മെഡൽ നേടിയ സിന്ധുവിന് അഭിനന്ദനങ്ങൾ. പല അവസരങ്ങളിലും ഉജ്ജ്വല വിജയം നേടി സിന്ധു ഇന്ത്യയുടെ യശസ്സ് ഉയർത്തിയിട്ടുണ്ട്. ഇന്നും ഇത് ആവർത്തിച്ചു- രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.

ടോക്യോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ സിന്ധുവിന് അഭിനന്ദനങ്ങൾ നേരുകയാണെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. സിന്ധുവിന്റെ അക്ഷീണ പരിശ്രമം പ്രചോദനമാണെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

P V Sindhu becomes the first Indian woman to win medals in two Olympic games. She has set a new yardstick of consistency, dedication and excellence. My heartiest congratulations to her for bringing glory to India.

— President of India (@rashtrapatibhvn) August 1, 2021

Well played @Pvsindhu1.

Time and again you have proved your unparalleled commitment and devotion towards the game. May you continue to bring glory to the nation.

We are proud of your remarkable accomplishment. pic.twitter.com/uiGNLwwMVO

— Amit Shah (@AmitShah) August 1, 2021

Fantastic game by India’s Badminton player @Pvsindhu1! Congratulations to her for the Bronze medal in the #Olympics. She has made the country proud on several occasions by achieving remarkable success. Today she has done it again! #TokyoOlympics2020

— Rajnath Singh (@rajnathsingh) August 1, 2021

After over 40 years #hockeyindia in @Olympics semifinal.

Congratulations #TeamIndia now #GoForGold #Olympics #IndiaAtTokyo2020

— Nirmala Sitharaman (@nsitharaman) August 1, 2021

Tags: badmintonTOKYO OLYMPICSpv sindhu
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

പി.വി സിന്ധു ഇന്ത്യയുടെ അഭിമാനം ; അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

Next Post

മയക്കു മരുന്ന് ലഹരിയിൽ ദേശീയപാതയിൽ നൃത്തം ചെയ്തു ; ലഹരി വിരുദ്ധ ചിത്രങ്ങളുടെ നിർമ്മാതാവ് അറസ്റ്റിൽ

More News from this section

”അവസരവാദി, വിശ്വാസ്യത വെറും വട്ട പൂജ്യമായി”; ആർജെഡിയോടൊപ്പം ചേർന്ന നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനം; ബിഹാർ ജനതയെ വഞ്ചിച്ചുവെന്ന് ബിജെപി – Nitish Kumar Quits As Chief Minister After Dumping BJP

ഭരണം മാറിയതോടെ ബിഹാർ വീണ്ടും ജംഗിൾരാജിലേക്ക്; പട്ടാപ്പകൽ മാദ്ധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു; പാറ്റ്നയിൽ വൻ കവർച്ചയും കൊലപാതകവും – BJP slams Mahagathbandhan, releases list of crimes in Bihar

രാജ്യം കൊറോണയ്‌ക്ക് മുൻപുള്ള വളർച്ചയിലേക്ക് തിരിച്ചെത്തി; ഇന്ത്യൻ സമ്പദ് വ്യവസ്ഥ കരുത്ത് കാണിച്ചെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ

ഈ വർഷം ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ധനമന്ത്രാലയം-India to be fastest growing economy this year

കമ്മ്യൂണിസ്റ്റുകളെ പിഴുതെറിഞ്ഞ ജനങ്ങൾ ഇനി അവരെ സ്വീകരിക്കില്ല; ത്രിപുരയിൽ ബിജെപി 50 സീറ്റുകൾ നേടുമെന്ന് മുഖ്യമന്ത്രി മണിക് സാഹ-BJP To Win 50 Assembly Seats In Tripura

കമ്മ്യൂണിസ്റ്റുകളെ പിഴുതെറിഞ്ഞ ജനങ്ങൾ ഇനി അവരെ സ്വീകരിക്കില്ല; ത്രിപുരയിൽ ബിജെപി 50 സീറ്റുകൾ നേടുമെന്ന് മുഖ്യമന്ത്രി മണിക് സാഹ-BJP To Win 50 Assembly Seats In Tripura

രജൗരി ഭീകരാക്രമണത്തിൽ ഒരു സൈനികന് കൂടി വീരമൃത്യു; പരിക്കേറ്റ റൈഫിൾമാൻ നിശാന്ത് മാലിക്ക് ചികിത്സയിലിരിക്കെ മരിച്ചു

രജൗരി ഭീകരാക്രമണത്തിൽ ഒരു സൈനികന് കൂടി വീരമൃത്യു; പരിക്കേറ്റ റൈഫിൾമാൻ നിശാന്ത് മാലിക്ക് ചികിത്സയിലിരിക്കെ മരിച്ചു

മീൻ വിറ്റു നടന്നിരുന്ന അനുബ്രാതയ്‌ക്ക് 1000 കോടിയുടെ സ്വത്ത് ഉണ്ടായതെങ്ങനെ? മമതയോട്  ചോദ്യവുമായി ബിജെപി

കന്നുകാലി കടത്ത് കേസിൽ സിബിഐ അറസ്റ്റ് ചെയ്ത തൃണമൂൽ നേതാവ് അനുബ്രതയ്‌ക്ക് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധം-protester hurls shoe

അഗ്നിവീറുകൾക്കായി വ്യോമസേന നടത്തിയ പരീക്ഷയുടെ ഫലം പുറത്ത്; ഷോർട്ട് ലിസ്റ്റ് ചെയ്തവരെ അറിയാം..

അഗ്നിവീറുകൾക്കായി വ്യോമസേന നടത്തിയ പരീക്ഷയുടെ ഫലം പുറത്ത്; ഷോർട്ട് ലിസ്റ്റ് ചെയ്തവരെ അറിയാം..

Load More

Latest News

നേന്ത്രപ്പഴം കഴിക്കാറുണ്ടോ? ഇതറിഞ്ഞോളൂ..

നേന്ത്രപ്പഴം കഴിക്കാറുണ്ടോ? ഇതറിഞ്ഞോളൂ..

”അടിമ കൂട്ടം പാടി.. കടന്നൽ കൂട്ടം പാടി..” പാരഡിയുമായി ഹരീഷ് പേരടി; ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമ കാണേണ്ടത് സാമൂഹിക ഉത്തരവാദിത്വമെന്നും നടൻ

”അടിമ കൂട്ടം പാടി.. കടന്നൽ കൂട്ടം പാടി..” പാരഡിയുമായി ഹരീഷ് പേരടി; ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമ കാണേണ്ടത് സാമൂഹിക ഉത്തരവാദിത്വമെന്നും നടൻ

ഹാസ്യതാരം രാജൂ ശ്രീവാസ്തവ വെന്റിലേറ്ററിൽ; മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് ആശുപത്രി

ഹാസ്യതാരം രാജൂ ശ്രീവാസ്തവ വെന്റിലേറ്ററിൽ; മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് ആശുപത്രി

ആലപ്പുഴ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഭാഗിക അവധി

ആലപ്പുഴ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഭാഗിക അവധി

മതം അനുവദിക്കില്ല; സ്ത്രീകളുടെ സ്വാതന്ത്ര്യവും സ്‌കൂൾ വിദ്യാഭ്യാസവും അനുവദിക്കാനാകില്ല : താലിബാൻ

മതം അനുവദിക്കില്ല; സ്ത്രീകളുടെ സ്വാതന്ത്ര്യവും സ്‌കൂൾ വിദ്യാഭ്യാസവും അനുവദിക്കാനാകില്ല : താലിബാൻ

മീൻ വിറ്റു നടന്നിരുന്ന അനുബ്രാതയ്‌ക്ക് 1000 കോടിയുടെ സ്വത്ത് ഉണ്ടായതെങ്ങനെ? മമതയോട്  ചോദ്യവുമായി ബിജെപി

മീൻ വിറ്റു നടന്നിരുന്ന അനുബ്രാതയ്‌ക്ക് 1000 കോടിയുടെ സ്വത്ത് ഉണ്ടായതെങ്ങനെ? മമതയോട് ചോദ്യവുമായി ബിജെപി

ആലപ്പുഴ കളക്ടർ മാമനോട് പരാതി പരിഹരിക്കണമെന്ന അപേക്ഷയുമായി പെൺകുട്ടി; പിന്നാലെ ഓടിയെത്തി വിവരങ്ങൾ തിരക്കി മാമനും

ആലപ്പുഴ കളക്ടർ മാമനോട് പരാതി പരിഹരിക്കണമെന്ന അപേക്ഷയുമായി പെൺകുട്ടി; പിന്നാലെ ഓടിയെത്തി വിവരങ്ങൾ തിരക്കി മാമനും

ലോകായുക്ത ഭേദഗതി;ഗവർണ്ണർ വിശദീകരണം തേടി

സ്വന്തമായി തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നു; മന്ത്രിമാർ ഫോൺ പോലും എടുക്കുന്നില്ല; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം

Load More

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist