ഇന്തോ-യു.എസ് കരാർ അട്ടിമറിക്കാനായി ചൈന ഇടതുപക്ഷപാർട്ടികളെ ഉപയോഗിച്ചുവെന്ന വാദം തെറ്റെന്ന് യെച്ചൂരി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്തോ-യു.എസ് കരാർ അട്ടിമറിക്കാനായി ചൈന ഇടതുപക്ഷപാർട്ടികളെ ഉപയോഗിച്ചുവെന്ന വാദം തെറ്റെന്ന് യെച്ചൂരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2021, 02:01 pm IST
FacebookTwitterWhatsAppTelegram

ന്യൂ ഡൽഹി:  ഇന്തോ-യു.എസ് ആണവകരാറിനെതിരെ  ചൈന ഇന്ത്യയിലെ   ഇടതു പക്ഷപാർട്ടികളെ  ഉപയോഗിച്ചു എന്ന വാദത്തെ തള്ളി സി.പി.ഐ-എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖ്‌ലെയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് യെച്ചൂരി രംഗത്ത് എത്തിയത്.

വിജയ് ഗോഖ്‌ലെയുടെ ‘ദി ലോങ് ഗെയിം: ഹൗ ദി ചൈനീസ് നെഗോഷ്യേറ്റ് വിത്ത് ഇന്ത്യ’ എന്ന പുസ്തകത്തിലാണ്   പ്രസ്താവന.ഇന്തോ-യു.എസ് കരാർ അട്ടിമറിക്കാനായി ചൈന ഇന്ത്യയിലെ ഇടതുപാർട്ടികളെ ഉപയോഗിച്ചു എന്നാണ്  ഗോഖ്‌ലെ തന്റെ പുസ്തകത്തിൽ പറയുന്നത്. എന്നാൽ, ഈ വാദം തെറ്റാണെന്നും ആണവകരാറിൽ ഇടതു പക്ഷത്തിന്റെ നിലപാടുകളിൽ ചൈനക്ക് യാതൊരു പങ്കുമില്ലെന്നും യെച്ചൂരി വ്യക്തമാക്കി. ആണവകരാറിനെതിരെ തങ്ങൾ ഉന്നയിച്ച വാദങ്ങൾ ചൈനയുമായി ചർച്ച ചെയ്തിട്ടില്ല.  ചൈനക്കു പകരം മറ്റൊരു രാജ്യവുമായിട്ടാണ് കാരാർ ഒപ്പിടുന്നതെങ്കിലും, ഇന്ത്യയുടെ ഭാവിയെ മുൻനിർത്തി തങ്ങൾ എതിർക്കുമായിരുന്നു എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

കരാർ ഒപ്പിട്ടതോടെ ഇന്ത്യ പൂർണ്ണമായും അമേരിക്കയുടെ കളിപ്പാവയായി മാറിയെന്ന കാഴ്ചപ്പാടാണ് ലോകത്തിനുള്ളത്. ഇന്ത്യയുടെ ഭാവിയെ മുന്നിൽ കണ്ടാണ് കരാറിനെ എതിർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആണവകരാറിനെ തുടർന്ന് ഇടതുപക്ഷം അന്നത്തെ യു.പി.എ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. എന്നാൽ ചൈനക്ക് ഇതുമായി ബന്ധമില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

നയതന്ത്രപരമായി ഇന്ത്യ അമേരിക്കയുടെ ആശ്രിതരാവും എന്നതാണ് ഇടതുപക്ഷം ഉന്നയിച്ച വാദം. ന്യൂക്ലിയർ സപ്ലയേർസ് ഗ്രൂപ്പിൽ ചൈന ഇന്ത്യയെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചു. എന്നിട്ടും ഇടതുപക്ഷം തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നുവെന്നും യെച്ചൂരി ചൂണ്ടികാട്ടി.

Tags: Chinayechuri
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies