ചെയ്യാത്ത കുറ്റത്തിന് 12 വർഷം സൗദിയിലെ തടവിൽ; പ്രധാനന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ കണ്ണൂർ സ്വദേശിയ്ക്ക് മോചനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെയ്യാത്ത കുറ്റത്തിന് 12 വർഷം സൗദിയിലെ തടവിൽ; പ്രധാനന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ കണ്ണൂർ സ്വദേശിയ്‌ക്ക് മോചനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2021, 11:58 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : സൗദി അറേബ്യയിലെ ജയലിൽ കഴിഞ്ഞിരുന്ന കണ്ണൂർ സ്വദേശിയ്‌ക്ക് മോചനം. വിദേശ രാജ്യത്തെ തടവിൽ കഴിഞ്ഞിരുന്ന കൂത്തുപറമ്പ് സ്വദേശി പീതാംബരനാണ് ജയിൽ മോചിതനായി രാജ്യത്തെത്തിയത്. 12 വർഷത്തോളമാണ് ഇയാൾ തടവിൽ കഴിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന്റെ ഇടപെടൽ മൂലമാണ് താൻ തിരികെയെത്തിയത് എന്ന് പീതാംബരൻ പറയുന്നു.

സൗദിയിലെ ഒരു സ്ഥാപനത്തിലാണ് പീതാംബരൻ ജോലി ചെയ്തിരുന്നത്. സഹപ്രവർത്തകരായ വിദേശികൾ സ്ഥാപനത്തിൽ വൻ തട്ടിപ്പ് നടത്തി മുങ്ങി. ഇതോടെ സൗദി പോലീസ് പീതാംബരനെ പിടികൂടി. 12 വർഷത്തോളമാണ് ചെയ്യാത്ത കുറ്റത്തിന് പീതാംബരൻ ശിക്ഷ അനുഭവിച്ചത്.

ഇതിനിടെ ഇയാളെ തിരികെ എത്തിക്കാൻ ഏറെ പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് പ്രദേശവാസിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. ജൂൺ 13 നാണ് പ്രധാന മന്ത്രിയ്‌ക്ക് അപേക്ഷ നൽകിയത്. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സൗദിയിലുള്ള ഇന്ത്യൻ എംബസിയെ വിരമറിയിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. ഒരു മാസത്തോടെ പീതാംബരനെ രാജ്യത്തെത്തിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായതായും കുടുംബാംഗങ്ങൾ പറയുന്നു.

കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ പീതാംബരനെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും മറ്റ് ബിജെപി പ്രവർത്തകരും എത്തി. നാട്ടിലേയ്‌ക്ക് തിരികെ എത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നായിരുന്നു പീതാംബരന്റെ പ്രതികരണം.

Tags: pm office
ShareTweetSendShare

More News from this section

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies