മീരാഭായ് ചാനുവിന്റെ മെഡൽ നേട്ടത്തിന് ‌കരുത്തായത് പ്രധാനമന്ത്രിയുടെ ഇടപെടൽ ; രഹസ്യം വെളിപ്പെടുത്തി മണിപ്പൂർ മുഖ്യമന്ത്രി
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മീരാഭായ് ചാനുവിന്റെ മെഡൽ നേട്ടത്തിന് ‌കരുത്തായത് പ്രധാനമന്ത്രിയുടെ ഇടപെടൽ ; രഹസ്യം വെളിപ്പെടുത്തി മണിപ്പൂർ മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2021, 03:58 pm IST
FacebookTwitterWhatsAppTelegram

ഇംഫാൽ :  മീരാ ഭായ് ചാനുവിന്റെ മെഡല്‍ നേട്ടത്തിന് കരുത്തായത് പ്രധാനമന്ത്രിയുടെ പിന്‍തുണയെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേൻ സിംഗ്. ഇക്കാര്യം ചാനു തന്നെയാണ് തന്നോട് പറഞ്ഞതെന്ന് ബിരേൻ സിംഗ് വ്യക്തമാക്കി. ടോക്യോ ഒളിംമ്പിക്‌സിന് മുന്നോടിയായി മീരാ ഭായ് ചാനുവിനെയും മറ്റൊരു കായിക താരത്തെയും പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിദഗ്ദ പരിശീലനത്തിനും ചികില്‍സയ്‌ക്കുമായി അമേരിക്കയിലേക്ക് പോകാന്‍ അവസരം ഒരുക്കി. ഇതിനുള്ള മുഴുവന്‍ ചിലവും കേന്ദ്ര കായിക-യുവജനകാര്യ മന്ത്രാലയം വഹിച്ചു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയോട് സംസ്ഥാനത്തിന്റെ നന്ദി അറിയിച്ചതായും മണിപ്പൂര്‍ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

മണിപ്പൂര്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിനിടെയായിരുന്നു ചാനു ഇതിനെ കുറിച്ച് സംസാരിച്ചത്. പേശി ശസ്ത്രക്രിയയും വിദഗ്ദ പരിശീലനവും നടത്തുന്നതിനായി അമേരിക്കയില്‍ പോയതിന്റെ മുഴുവന്‍ ചിലവും കേന്ദ്രസര്‍ക്കാര്‍ വഹിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ്. ഇക്കാരണത്താലാണ് തനിക്ക് രാജ്യത്തിനായി മെഡല്‍ നേടാന്‍ സാധിച്ചതെന്നും ചാനു ചടങ്ങില്‍ പറഞ്ഞു.

ചാനുവിനെ കൂടാതെ സമാന രീതിയില്‍ മറ്റൊരു കായിക താരത്തിനും സഹായവും കരുതലും ലഭ്യമാക്കി. എന്നാല്‍ പ്രധാനമന്ത്രി ഇക്കാര്യം ഇതുവരെ എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്നും മോദിക്ക് കീഴില്‍ ഇന്ത്യന്‍ പൗരനായിരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനെ അഭിനന്ദിച്ച ബിരന്‍ സിംഗ് , ടീം അംഗമായ മണിപ്പൂര്‍ സ്വദേശി നിലകാന്ത ശര്‍മ്മക്ക് 75 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്നും പ്രഖ്യാപിച്ചു.

Tags: Narendra ModiChanu
ShareTweetSendShare

More News from this section

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ്; ശ്രീഹരിക്കോട്ടയില്‍ വിക്രം-1 സജ്ജം, ബഹിരാകാശ രംഗത്ത് പുതിയ അധ്യായം

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

220 അടി താഴ്ചയുള്ള ബോര്‍വെല്ലില്‍ വീണ് നാലുവയസ്സുകാരന്‍; ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിച്ച് രക്ഷകപ്രവര്‍ത്തകര്‍; സംഭവം ഹരിയാനയില്‍

Latest News

അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും പൊട്ടിത്തെറി; ചീഫ് വിപ്പ് സ്ഥാനമൊഴിഞ്ഞ് കമാല്‍ അക്തര്‍

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഭരണസംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നീക്കം; കേന്ദ്ര സെക്രട്ടറിമാരുമായി ഉന്നതതല യോഗം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്‌കൂള്‍ ബസിന് മുകളിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണ് വിദ്യാര്‍ഥി മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക്

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് പറ്റിച്ചു; യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies