'കരയരുത്, രാജ്യം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു'; വനിതാ ഹോക്കി താരങ്ങളെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കരയരുത്, രാജ്യം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു’; വനിതാ ഹോക്കി താരങ്ങളെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2021, 04:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡലിനായുള്ള മത്സരത്തിൽ പൊരുതി തോറ്റ വനിതാ ഹോക്കി ടീമിനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരാജയപ്പെട്ടതിന് ശേഷം നാട്ടിലേയ്‌ക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ഫോൺ കോൾ എത്തിയത്. ടീമിലെ എല്ലാവരെയും പ്രശംസിച്ച പ്രധാനമന്ത്രി രാജ്യത്തെ സ്ത്രീകൾക്ക് മുഴുവൻ ഇത് പ്രചോദനമാണെന്നും കൂട്ടിച്ചേർത്തു.

നിങ്ങളുടെ വിയർപ്പും കഷ്ടപ്പാടും രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകൾക്ക് പ്രചോദനമായെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ കണ്ണീരോടെയാണ് ടീമംഗങ്ങൾ കേട്ടത്. കളിയ്‌ക്കിടെ പരിക്ക് പറ്റി കണ്ണിന് സമീപം തുന്നൽ നടത്തേണ്ടിവന്ന നവനീത് കൗറിനെപ്പറ്റിയും പ്രധാനമന്ത്രി അന്വേഷിച്ചു. ഹോക്കിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വന്ദന കത്താരിയയെയും സാലിമ തെതെയെയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ടീം ക്യാപ്റ്റൻ റാണി റാംപാൽ ആണ് പ്രധാനമന്ത്രിയ്‌ക്ക് വിതുമ്പലോടെ നന്ദിയറിയിച്ചത്.

‘കരച്ചിൽ നിർത്തു, നിങ്ങൾ കരയുന്നത് എനിക്ക് കേൾക്കാം.’ എന്നാണ് പ്രധാനമന്ത്രി മറുപടി നൽകിയത്. തോൽവിയിൽ നിരാശപ്പെടരുതെന്നും രാജ്യം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ മുഖമുദ്രയായ ഹോക്കിയ്‌ക്ക് പതിറ്റാണ്ടുകൾക്ക് ശേഷം നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ കൂടുതൽ പ്രാധാന്യം ലഭിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോക്കി ടീം കോച്ച് ജോർഡ് മരിൻജെയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. രാജ്യത്തിന്റെ പ്രചോദനമാണ് നിങ്ങൾ എന്ന് ടീമംഗങ്ങളോട് പറയാറുണ്ടെന്നാണ് കോച്ച് മറുപടി നൽകിയത്. ഇന്ന് അവർക്കത് പൂർത്തീകരിക്കാൻ സാധിച്ചു എന്നും കോച്ച് വ്യക്തമാക്കി.

After the Bronze Medal match, Hon'ble Prime Minister Shri @narendramodi Ji spoke to the Indian Women's Hockey Team.

Thank you for your encouragement. 🙏#HaiTayyar #IndiaKaGame #Tokyo2020 #TeamIndia #TokyoTogether #StrongerTogether #HockeyInvites #WeAreTeamIndia #Hockey pic.twitter.com/UY5w7xGmHi

— Hockey India (@TheHockeyIndia) August 6, 2021

ഹോക്കിയിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ വനിതകളെ എതിർ ടീം പോലും അഭിനന്ദിക്കുകയുണ്ടായി. അത്ഭുതപ്പെടുത്തുന്ന എതിരാളി എന്ന് പറഞ്ഞാണ് ഇന്ത്യൻ ടീമിനെ ബ്രിട്ടൺ പ്രശംസിച്ചത്.

Tags: Narendra ModiTOKYO OLYMPICSOLYMPICS 2021INDIAN WOMEN HOCKEY
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies