വാഗൺ ആർ എക്സ്ട്രാ എഡിഷൻ പുറത്തിറക്കി മാരുതി സുസൂകി; വില 5.36 ലക്ഷം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാഗൺ ആർ എക്സ്ട്രാ എഡിഷൻ പുറത്തിറക്കി മാരുതി സുസൂകി; വില 5.36 ലക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2021, 11:57 pm IST
Facebook
Twitter
WhatsAppTelegram

മാരുതിയുടെ ജനപ്രിയ വാഹനങ്ങളിലൊന്നായ വാഗൺ ആറിന്റെ എക്സ്ട്രാ എഡിഷൻ പുറത്തിറക്കി. VXi വേരിയന്റിലാണ് പുതിയ ലിമിറ്റഡ് എഡിഷൻ മോഡൽ ലഭിക്കുക. 5.13 ലക്ഷമാണ് വേരിയന്റിന്റെ പ്രാരംഭ വില. അഡീഷണൽ ആക്‌സെസറീസിന് 23,000 രൂപയാണ് വില. ഇതോടെ വണ്ടിയുടെ ആകെ വില 5.36 ലക്ഷമാണ്. അഡീഷണൽ ആക്‌സെസറീസ് ഉൾപ്പെടുത്തിയാണ് വാഗൺ ആർ എക്‌സ്ട്രാ എഡിഷൻ ഡീലർ ലെവലിൽ പുറത്തിറക്കുന്നത്. ഡ്രൈവർക്കും യാത്രക്കാർക്കും അനുയോജ്യമായ പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതുകൊണ്ട് തന്നെ വാഹനത്തിന്റെ സ്വീകാര്യതയേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാഹനത്തിന്റെ അകത്തും പുറത്തുമായി ആകർഷകരമായ നിരവധി പുത്തൻ പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. പുറംഭാഗത്തേയ്‌ക്ക് വരുമ്പോൾ മുന്നിലും പിന്നിലുമായി റിയർ ബംബർ പ്രൊട്ടക്റ്റർ, വീൽ ആർച് ക്ലാഡിങ്ങ്, സൈഡ് സ്‌കേർട്ട്, കറുത്ത നിറത്തിലായി സൈഡ് മൗൾഡിങ്ങ് എന്നീ സവിശേഷതകൾ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം മുന്നിലും പിന്നിലും ക്രോം ഗാർണിഷ്, ഫോഗ് ലാംപ് ഗാർണിഷ്, അപ്പർ ഗ്രിൽ ക്രോം ഗാർണിഷ്, നമ്പർ പ്ലേറ്റ് ഗാർണിഷ് എന്നിവയും ലഭിക്കുന്നു.

സുരക്ഷയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ മോഡൽ. യാത്രക്കാരുടെ സുരക്ഷക്കായി സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ട് സിസ്റ്റം, ഡ്രൈവർ എയർബാഗ്, റിയർ പാർക്കിങ്ങ് സെൻസറുകൾ, ഇലക്ട്രോണിക് ബ്രേയ്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ സഹിതമുള്ള ആന്റി ലോക്ക് ബ്രേയ്‌ക്കിങ്ങ് സിസ്റ്റം എന്നിവയും ഈ മോഡലിനെ വ്യത്യസ്തമാക്കുന്നു.

അകത്തും പുറത്തുമായി വാഗൺ ആർ സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്നും ഏകദേശം 13 നൂതന സംവിധാനങ്ങൾ വാഗൺ ആർ എക്‌സ്ട്രാ എഡിഷനിൽ ലഭിക്കുന്നു. 67 ബിഎച്ച്പി 90 എൻഎം ഉത്പാദകശേഷിയുള്ള ഒരു ലിറ്ററിന്റെ മൂന്ന് സിലിണ്ടർ എഞ്ചിനും, 82 ബിഎച്ച്പി 113 എൻഎം ഉത്പാദകശേഷിയുമുള്ള 1.2 ലിറ്ററിന്റെ 4 സിലിണ്ടർ എഞ്ചിനുമാണ് ലിമിറ്റഡ് എഡിഷൻ വാഹനങ്ങൾക്കുള്ളത്. ഇരു വേർഷനും അഞ്ച് മാനുവൽ ഗിയറുകളും ഓട്ടോമാറ്റിക് ഗിയറുകളും ഉണ്ട്.

രണ്ട് ദശാബ്ദങ്ങളായി ഇന്ത്യയിലെ വാഹന വിപണിയിൽ സജീവമായ വാഹനമാണ് മാരുതിയുടെ വാഗൺ ആർ. ഇതിന്റെ സിഎൻജി വേർഷനും ശ്രദ്ധിക്കപ്പെട്ടിരുന്നു.പുതിയ വാഗൺ ആർ എക്സ്ട്രാ എഡിഷനിൽ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് വാഹന പ്രേമികൾ.

Tags: automobilesmaruti suzuki
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

ഭർത്താവിനെ കൊന്ന് മൃതദേഹം നീല ഡ്രമ്മിലൊളിപ്പിച്ച കേസ്; ഭാര്യയ്‌ക്കും കാമുകനും വധശിക്ഷ, ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, കുത്തിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

Latest News

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies