ഒളിമ്പിക്‌സിൽ നിന്നും വെറും കയ്യോടെ മടങ്ങിയില്ല; രാജ്യത്തിന് ഉറപ്പു നൽകിയ ബജരംഗ് പുനിയയുടെ പിതാവിന്റെ വാക്കുകൾ സത്യമായി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിമ്പിക്‌സിൽ നിന്നും വെറും കയ്യോടെ മടങ്ങിയില്ല; രാജ്യത്തിന് ഉറപ്പു നൽകിയ ബജരംഗ് പുനിയയുടെ പിതാവിന്റെ വാക്കുകൾ സത്യമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2021, 05:26 pm IST
Facebook
Twitter
WhatsAppTelegram

സോനിപത്: ഇന്ത്യൻ ഗുസ്തിതാരങ്ങൾക്കും രാജ്യത്തിനും ആത്മവിശ്വാസമേകിയ ബജരംഗ് പുനിയയുടെ പിതാവിന്റെ വാക്കുകൾ വൈറലാകുന്നു. തന്റെ മകന്റെ രാജ്യത്തിനായി തീർച്ചയായും മെഡൽ നേടിതന്നെ മടങ്ങുമെന്നാണ് ബജരംഗിന്റെ പിതാവ് ബൽവാൻ സിംഗ് ആത്മവിശ്വാസത്തോടെ പറഞ്ഞത്. വെങ്കല മെഡൽ നേടിക്കൊണ്ടാണ് പുനിയ പിതാവിന്റെ പ്രതീക്ഷ കാത്തത്.

ഇന്ന് രാവിലെ ബജരംഗ് തന്നെ ഫോണിൽ വിളിച്ചിരുന്നെന്നും നല്ല ആത്മവിശ്വാസ ത്തിലാണെന്നും ബൽവാൻ സിംഗ് പറഞ്ഞിരുന്നു, മകനോട്  സ്വതസിദ്ധമായ കളി പുറത്തെടുത്തിട്ടില്ലെന്നും എല്ലാ മത്സരവും താൻ ശ്രദ്ധയോടെ വീക്ഷിക്കുന്നുവെന്നും പറഞ്ഞകാര്യവും ബൽവാൻ മാദ്ധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു.  നിന്റെ സാധാരണ ശൈലിയിലുള്ള കളി തന്നെ പുറത്തെടുക്കണം. മനസ്സുകൊണ്ടാണ് കളിക്കുന്നത്. അത് മാറ്റി ആക്രമിക ശൈലി തന്നെ നടത്തണമെന്ന് പിതാവ് നൽകിയ ഉപദേശം അക്ഷരം പ്രതി പാലിക്കുന്ന പുനിയയെയാണ് ഇന്ന് ഒളിന്പിക്സ് ഗോദയിൽ ലോകം കണ്ടത്.

വെങ്കല മെഡലിനായി ബജരംഗ് പുനിയ നേരിട്ട കസാഖിസ്താന്റെ ദൗലത് ലിയാസബേ കോവിനെ ഒരു പോയിന്റ് പോലും നേടാൻ അനുവദിക്കാതെയാണ് പുനിയ രാജ്യത്തിനറെ അഭിമാനമായത്. അസർബൈജാന്റെ ഹാജി അലിയേവിനോടാണ് ബജരംഗ് പുനിയ സെമിയിൽ അടിയറ പറഞ്ഞത്.  65 കിലോഗ്രാം വിഭാഗത്തിൽ പുനിയ മികച്ചതാരമാണെന്ന് പരിശീലകരെല്ലാം ഏക സ്വരത്തിൽ ആത്മവിശ്വാസത്തോടെ പറയുന്നു.

Tags: TOKYO OLYMPICS
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies