സാമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗമായി നീരജ് ചോപ്ര ; പരിശീലന വീഡിയോകൾ വൈറലാകുന്നു
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സാമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗമായി നീരജ് ചോപ്ര ; പരിശീലന വീഡിയോകൾ വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2021, 05:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി :ടോക്കിയോയിലെ സ്വര്‍ണ മെഡല്‍ നേട്ടത്തോടെ നീരജ് ചോപ്രയുടെ പരിശീലന വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു. ജാവലിന്‍ ത്രോയില്‍ ഒളിമ്പിക്‌സ് മെഡല്‍ ലഭിച്ചതിന് ശേഷം ലക്ഷക്കണക്കിന് ആളുകള്‍ ദൃശ്യങ്ങള്‍ കാണുകയും പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പങ്കുവെച്ച ദൃശ്യം കണ്ടത് 30 ലക്ഷം പേരാണ്. വിദേശ രാജ്യങ്ങളില്‍ നടത്തിയ കഠിന പരിശീലന വീഡിയോകളും സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.

ട്വിറ്ററില്‍ 3,84,900 പേരും ഫെയ്‌സ് ബുക്കില്‍ 3,18,000 പേരും യുവതാരത്തെ പിന്‍തുടരുന്നു. ഇന്ത്യന്‍ അത്ലറ്റിനെ ആവേശത്തോടെ ഏറ്റടുത്ത സമൂഹ മാദ്ധ്യമങ്ങള്‍ അദ്ദേഹത്തിന്റെ ചരിത്ര വിജയങ്ങളും വീഡിയോകളും ആഘോഷമാക്കുന്നുണ്ട്. അത്ലറ്റിക്‌സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമെഡലാണ് നീരജ് നേടിയത്. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ എറിഞ്ഞതാരം രണ്ടാം ശ്രമത്തില്‍ ദൂരം 87.58 ആക്കി ഉയര്‍ത്തിയതോടെ മെഡലുറപ്പിക്കുകയായിരുന്നു.

ShareTweetSendShare

More News from this section

വാട്ട്‌സ്ആപ്പിന് കേന്ദ്രത്തിന്റെ നോട്ടീസ്; യൂസര്‍നെയിം ഫീച്ചര്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് നിര്‍ദേശം

കേസുകൾ എഫ്ഐആർ ഘട്ടത്തിൽ മാത്രം; വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ ചോദ്യം ചെയ്ത ഹർജി തള്ളി

‘ചൈനയെ വെല്ലുവിളിക്കാന്‍ കരുത്തുള്ള ഏക രാജ്യം ഇന്ത്യ’; അമേരിക്കന്‍ സെനറ്റര്‍ സ്റ്റീവ് ഡെയ്ന്‍സ്

തദ്ദേശീയ മെഡിക്കൽ സാങ്കേതികവിദ്യയ്‌ക്ക് നേട്ടം; ഹൈഡ്രോസെഫാലസ് ചികിത്സയ്‌ക്ക് ആശ്വാസമായി ശ്രീചിത്ര വികസിപ്പിച്ച സെറിഡ്രെയിൻ ഷണ്ട് വീണ്ടും വിപണിയിൽ

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

കുറിപ്പും ശബ്ദസന്ദേശവും കണ്ടെത്തി; യുവതിയുടെ മരണത്തിൽ ഭർത്താവ് പിടിയിൽ

Latest News

പ്രണയം പൂക്കുന്ന കൊച്ചി: നവദമ്പതികൾക്കായി ചില സുന്ദരമായ ഇടങ്ങൾ

‘ഓപ്പറേഷന്‍ തൂഫാന്‍’ ഒരു വശത്ത്; മറുവശത്ത് ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിക്ക് ആതിഥേയത്വം’ രമേശ് ചെന്നിത്തലയ്‌ക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

ആറുവയസ്സുകാരിയെ കടിച്ചു പരിക്കേൽപ്പിച്ചു; യുവാവ് പോലീസ് കസ്റ്റഡിയിൽ

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് ഒരു വര്‍ഷം കൂടി കാലാവധി; അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ; ഗവർണറുടെ അംഗീകാരം

മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ജപ്പാന്‍ പ്രധാനമന്ത്രി; മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച; ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന സാമ്പത്തിക ഫോറവും നാളെ

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളത്തിലെ ഇൻഡി സഖ്യം; ‘പാർലമെന്റ് പാസാക്കിയ നിയമത്തിൽ ഭേദഗതി നിർദേശിക്കാൻ സംസ്ഥാനത്തിന് അധികാരമില്ല’ ശക്തമായ വിമർശനവുമായി ബിജെപി

അനധികൃത കുടിയേറ്റംവും ജനസംഖ്യാ വ്യതിയാനങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സമിതി സംസ്ഥാനങ്ങളിലേക്ക്; അമിത് ഷായുമായി നിര്‍ണായക കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies