സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം; സൈക്കിൾ പര്യടനവുമായി ഇന്തോ ടിബറ്റൻ ബോർഡർ പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം; സൈക്കിൾ പര്യടനവുമായി ഇന്തോ ടിബറ്റൻ ബോർഡർ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2021, 01:17 pm IST
FacebookTwitterWhatsAppTelegram

ഗാംങ്‌ടോക്: സ്വാതന്ത്ര്യ ദിനം വ്യത്യസ്തമാക്കാൻ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് സേനാംഗങ്ങൾ. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി സൈക്കിൾ പര്യടനമാണ് ഐടിബിപി ആരംഭിച്ചത്. ഏഴുദിവസം നീണ്ടു നിൽക്കുന്ന യാത്ര നാഥു ലാ ചുരത്തിൽ നിന്നുമാണ് ആരംഭിച്ചത്. യാത്ര സ്വാന്ത്ര്യദിനത്തിന്‌റെ അന്ന് രാവിലെ സിലിഗുരിയിൽ സമാപിക്കും. 225 കിലോമീറ്ററാണ് ഐടിബിപി  സേനാംഗങ്ങൾ ഏഴു ദിവസംകൊണ്ട് പൂർത്തിയാക്കുന്നത്.

അമൃത മഹോത്സവം എന്ന് പേരിട്ടിരിക്കുന്ന ദേശീയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഫിറ്റ് ഇന്ത്യാ സന്ദേശവും പകരുക എന്നതാണ് ഐടിബിപി ഉദ്ദേശിക്കുന്നത്. ഐടിബിപിയുടെ 48-ാം ബറ്റാലിയനാണ് ഹിമാലയൻ സംസ്ഥാനമായ സിക്കിമിലുള്ളത്. ഒരു സംഘം സൈക്കിൾ പര്യടനം നടത്തുമ്പോൾ മറ്റുള്ളവർ മെഡിക്കൽ ക്യാമ്പുകളും കൊറോണ ബോധവൽക്കരണ പരിപാടികളുമാണ് ആസൂത്രണം ചെയ്യ്തിട്ടുള്ളത്. ഇതിനൊപ്പം വൃക്ഷം നടീൽ പരിപാടികളും പൊതുസമൂഹവുമായി ചേർന്ന് നടത്തും.

1962 ഒക്ടോബർ 24നാണ് ചൈനയുടെ ആക്രമണത്തിന് പിന്നാലെയാണ് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് രൂപീകരിക്കപ്പെട്ടത്. നാലു ബറ്റാലിയനായി തുടങ്ങിയ അർദ്ധസൈനിക സേനാവിഭാഗം നിലവിൽ 56 ബറ്റാലിയനുകളിലായി 90,000 പേരുടെ വിശാല സേനയാണ്. ജമ്മുകശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചൈനാ അതിർത്തികളിലെല്ലാം ഐടിബിപിയെയാണ് വിന്യസിച്ചിട്ടുള്ളത്.

Tags: ITBP-INDIPENDANCE DAY
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies