വീട്ടില്‍ കണ്ണാടിയുടെ സ്ഥാനം എവിടെ ആയിരിക്കണം ?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

വീട്ടില്‍ കണ്ണാടിയുടെ സ്ഥാനം എവിടെ ആയിരിക്കണം ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2021, 10:52 pm IST
FacebookTwitterWhatsAppTelegram

എല്ലാ വീടുകളിലും ഉളള ഒന്നാണ് കണ്ണാടി. പ്രധാനമായും മുഖം നോക്കാനാണ് കണ്ണാടി വീടുകളില്‍ ഉപയോഗിക്കുന്നതെങ്കിലും അലങ്കാര വസ്തുവായും കണ്ണാടിയെ ഉപയോഗപ്പെടുത്തുന്നവരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കണ്ണാടി വെയ്‌ക്കുമ്പോള്‍ അതിന്റെ സ്ഥാനത്തെ കുറിച്ചും കൃത്യമായി മനസിലാക്കണം. ശരിയായ സ്ഥാനത്തല്ല കണ്ണാടിയുള്ളതെങ്കില്‍ അത് വിപരീത ഫലം ചെയ്തേക്കും. മറിച്ച് സ്ഥാനം കൃത്യമായാല്‍ ഭാഗ്യം നിങ്ങളെ തേടിയെത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

കൂര്‍ത്തതോ വൃത്താകൃതിയിലുള്ളതോ ദീര്‍ഘവൃത്താകൃതിയിലുള്ളതോ ആയ കണ്ണാടികള്‍ വീട്ടില്‍ വെക്കാന്‍ പാടില്ല. ഇത് വീട്ടില്‍ നെഗറ്റിവിറ്റി നിറയ്‌ക്കാന്‍ ഇടയാക്കുന്നു. കൂടാതെ എപ്പോഴും വീട്ടിനുള്ളില്‍ പ്രശ്നങ്ങളുണ്ടാകാനും ഇത് കാരണമായേക്കാം. ചതുരാകൃതിയിലുള്ളതോ ദീര്‍ഘചതുരാകൃതിയിലുള്ളതോ ആയ കണ്ണാടികള്‍ വീട്ടില്‍ വെക്കാന്‍ തിരഞ്ഞെടുക്കാം.കണ്ണാടി സ്ഥാപിക്കാന്‍, വടക്ക്-കിഴക്ക് ദിശയോ കിഴക്ക് ദിശയോ ആണ്  തെരഞ്ഞെടുക്കേണ്ടത്.

ഇതുവഴി വീട്ടിലെ പ്രശ്നങ്ങള്‍ ക്രമേണ ഇല്ലാതാകുമെന്നാണ് വിശ്വാസം. ഭിത്തിയോട് പൂര്‍ണമായും ചേര്‍ന്നു നില്‍ക്കുന്ന വിധമായിരിക്കണം കണ്ണാടി സ്ഥാപിക്കേണ്ടത്. കൂടാതെ കണ്ണാടി വൃത്തിയോടെ സൂക്ഷിക്കുകയും ചെയ്യണം. കണ്ണാടികള്‍ മുഖാമുഖം സ്ഥാപിക്കാന്‍ പാടുള്ളതല്ല. സ്റ്റെയര്‍കെയ്സ്, സ്റ്റഡി ടേബിള്‍ എന്നിവയ്‌ക്ക് അടുത്ത് കണ്ണാടി വെക്കരുത്. കട്ടിലിന് അഭിമുഖമായും കണ്ണാടി വെക്കാന്‍ പാടുള്ളതല്ല.

 

Tags: mirror
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies