മെഡിസിന് ചേരണമെന്ന് നിർബന്ധിച്ചു; അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പെൺകുട്ടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മെഡിസിന് ചേരണമെന്ന് നിർബന്ധിച്ചു; അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പെൺകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2021, 12:17 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: വാക്കുതർക്കത്തിനിടെ അമ്മയെ കരാട്ടെ ബെൽറ്റുപയോഗിച്ച് കൊലപ്പെടുത്തി 15 വയസുകാരിയുടെ ക്രൂരത. മഹാരാഷ്‌ട്രയിലെ നവിമുംബൈയിലാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനും പെൺകുട്ടി ശ്രമിച്ചതായി പോലീസ് അറിയിച്ചു. ശിൽപ ജാദവ് എന്ന നാൽപതുകാരിയാണ് മകളുടെ കൊടുംക്രൂരതയ്‌ക്ക് ഇരയായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. പെൺകുട്ടിയെ ഡോക്ടറാക്കണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിച്ചത്. ഇതിനായി മെഡിസിൻ എടുത്ത് പഠിക്കണമെന്ന് പെൺകുട്ടിയോട് നിരന്തരമായി ആവശ്യപ്പെട്ടു. എന്നാൽ ഇതിന് താൽപര്യമില്ലാത്ത പെൺകുട്ടി മാതാപിതാക്കളുടെ ആവശ്യത്തെ ശക്തമായി എതിർത്തു. വിഷയവുമായി ബന്ധപ്പെട്ട് വീട്ടിൽ നിരന്തരം തർക്കങ്ങളായി. താൽപര്യമില്ലാത്ത കാര്യത്തിന് മാതാപിതാക്കൾ നിർബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി ഒരിക്കൽ പോലീസിൽ പരാതി നൽകി. കുടുംബാംഗങ്ങൾക്ക് മുഴുവൻ കൗൺസിലിങ് നൽകിയാണ് പോലീസ് വിഷയം പരിഹരിച്ചത്.

എന്നാൽ കഴിഞ്ഞ ജൂലൈ 30ന് അമ്മയും മകളും തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഉന്തുംതള്ളലിൽ തലയിടിച്ച് വീണ അമ്മയ്‌ക്ക് സാരമായി പരിക്കേറ്റു. മരിച്ചെന്ന് ഉറപ്പില്ലാത്തതിനാൽ കരാട്ടെ ബെൽറ്റുപയോഗിച്ച് അമ്മയുടെ കഴുത്തു ഞെരിച്ചു. കൊലപാതകത്തിന് ശേഷം മൃതശരീരം ബെഡ്‌റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നു. അമ്മയുടെ ഫോണിൽ നിന്നും ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് സൂചിപ്പിക്കുന്ന സന്ദേശങ്ങൾ ബന്ധുക്കൾക്ക് അയച്ചു. സംഭവത്തിന് പിന്നാലെയുണ്ടായ പോലീസ് ചോദ്യം ചെയ്യലിലാണ് കൊലപാതക കുറ്റം പെൺകുട്ടി സമ്മതിച്ചത്.

Tags: daughter killed mother
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies