രാഷ്ട്രീയ പരിഹാരം അനിവാര്യം; അഫ്ഗാനിലെ രാഷ്ട്രീയ പാർട്ടികളുമായി കൂടിക്കാഴ്ചയ്ക്ക് ഐക്യരാഷ്ട്രസഭ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രാഷ്‌ട്രീയ പരിഹാരം അനിവാര്യം; അഫ്ഗാനിലെ രാഷ്‌ട്രീയ പാർട്ടികളുമായി കൂടിക്കാഴ്ചയ്‌ക്ക് ഐക്യരാഷ്‌ട്രസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2021, 06:51 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: അഫ്ഗാനിൽ രാഷ്‌ട്രീയ സമവായത്തിനായി ഐക്യരാഷ്‌ട്രസഭയുടെ നീക്കം. താലിബാൻ ഭീകരാക്രമണം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസിന്റെ വക്താവ് സ്റ്റെഫാൻ ദുജാറിക്കാണ് വിവരം അറിയിച്ചത്.

ദോഹ സമാധാന കരാറിനെ മുഴുവൻ കാറ്റിൽ പറത്തിയാണ് താലിബാൻ അക്രമം വ്യാപിപ്പിക്കുന്നത്. അമേരിക്കൻ സൈന്യം ഈ മാസം പൂർണ്ണമായും പിൻവാങ്ങുന്നതോടെ അധികാരം പിടിക്കാനാണ് താലിബാൻ ശ്രമം. സാധാരണക്കാരെ കൊന്നൊടുക്കി നടത്തുന്ന അധികാരം പിടിക്കൽ സമാധാനത്തിന്റെ എല്ലാ അതിരുകളും ലംഘിക്കുന്ന തരത്തിലാണെന്ന് സ്റ്റെഫാൻ പറഞ്ഞു.

അഫ്ഗാനിലെ വിവിധ രാഷ്‌ട്രീയ പാർട്ടികളുമായി സമാധാനം പുന:സ്ഥാപിക്കാനുള്ള ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഭരണകൂടങ്ങളുടെ നിലനിൽപ്പിൽ ആ നാട്ടിലെ പാർട്ടികൾക്ക് സുപ്രധാന പങ്ക് നിർവ്വഹിക്കാനുണ്ടെന്നതിനാലാണ് ചർച്ചക്ക് ശ്രമിക്കുന്ന തെന്നാണ് ഐക്യരാഷ്‌ട്ര സഭയുടെ നയം. ഇതിനിടെ അമേരിക്കൻ സ്ഥാനപതി സാൽമായ് ഖലീൽസാദ് ഖത്തറിലെത്തി മറ്റ് ലോകരാജ്യങ്ങളെ അഫ്ഗാനിൽ ഇടപെടുത്താനുള്ള നീക്കത്തിലാണ്.

നിലവിൽ അഫ്ഗാനിൽ പ്രവിശ്യകൾ പിടിച്ചെടുക്കാനുളള പോരാട്ടത്തിലാണ് താലിബാൻ. ഭൂരിഭാഗം ജില്ലകളും താലിബാൻ കയ്യടക്കി മുന്നേറുന്നതായാണ് റിപ്പോർട്ട്. നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കുന്നത് നിത്യസംഭവമായിക്കഴിഞ്ഞു. സ്ത്രീകളെ വീടുകളിൽ നിന്നും ഇറക്കാത്ത നയം പിടിച്ചെടുക്കപ്പെട്ട എല്ലാ ജില്ലകളിലും താലിബാൻ നടത്തുന്നതായും റിപ്പോർട്ടുണ്ട്. ഇതിനിടെ ശക്തമായി ചെറുത്തു നിൽക്കുന്ന അഫ്ഗാൻ സൈന്യത്തിനായി അമേരിക്കയുടെ ബോംബർവിമാനങ്ങളും ഭീകരരുടെ താവളങ്ങൾക്ക് നേരെ ആക്രമണം നടത്തുകയാണ്.

Tags: afghan-US
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies