കായിക രംഗത്ത് പുത്തൻ ഉണർവ്വേകാൻ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0: ആഹ്വാനം ചെയ്ത് അനുരാഗ് സിംഗ് ഠാക്കൂർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കായിക രംഗത്ത് പുത്തൻ ഉണർവ്വേകാൻ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0: ആഹ്വാനം ചെയ്ത് അനുരാഗ് സിംഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2021, 08:09 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യ വ്യാപകമായി ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 ന് ആഹ്വാനം ചെയ്ത് കേന്ദ്ര കായിക വകുപ്പു മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. ഓഗസ്റ്റ് 13ന് പദ്ധതി രാജ്യത്തിന് സമർപ്പിക്കും. യുവജന കായിക സമിതി സെക്രട്ടറി ഉഷ ശർമ്മയാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ മാദ്ധ്യമങ്ങളെ അറിയിച്ചത്.

75-ാം സ്വാതന്ത്ര്യ ദിന ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് പദ്ധതി ആഹ്വാനം ചെയ്യുന്നത്. രാജ്യമെമ്പാടുമുള്ള 7.50 കോടി യുവ ജനങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ആഹ്വാനത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ബിഎസ്എഫ്, സിഐഎസ്എഫ്, സിആർപിഎഫ്, റെയിൽവേ, എൻവൈകെഎസ്, ഐടിബിപി, എൻഎസ്ജി, എസ്എസ്ബി തുടങ്ങി വിവിധ സേനാവിഭാഗങ്ങളും വെർച്വലായി പങ്കെടുക്കും.

ഈ ദിവസം രാജ്യത്തെ ചരിത്രപ്രധാനമായ സ്ഥലങ്ങളിൽ 75ഓളം കായിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഠാക്കൂർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 2 വരെ ഓരോ ആഴ്ചയിലും 75 ജില്ലകളിലെ 75 ഗ്രാമങ്ങളിലായി പരിപാടികൾ തുടരും. ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്ണിൽ രാജ്യത്തെ 744 ജില്ലകളിലെ 75 ഗ്രാമങ്ങളിൽ നിന്നും 30,000ത്തോളം വിദ്യാഭ്യാസ കേന്ദ്രങ്ങൾ പങ്കുചേരും.

രാജ്യം 75ാം സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയിൽ ഏവരെയും ഊർജ്ജസ്വലരായ പൗരന്മാരായി വാർത്തെടുക്കുവാൻ പദ്ധതി സഹായകരമാവും. ഇതിലൂടെ രാജ്യത്തെ പൗരന്മാരുടെ മടി, മാനസിക പ്രശ്‌നങ്ങൾ, രോഗങ്ങൾ എന്നിവ മാറ്റിയെടുക്കുവാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: anurag thakkur
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies