ജമ്മുകശ്മീരിൽ സൈന്യത്തിന്റെ റെയ്ഡ്; ആയുധങ്ങളും മയക്കുമരുന്നുകളും പിടിച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മുകശ്മീരിൽ സൈന്യത്തിന്റെ റെയ്ഡ്; ആയുധങ്ങളും മയക്കുമരുന്നുകളും പിടിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2021, 02:53 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈന്യം നടത്തിയ തിരച്ചിലിൽ വൻ തോതിൽ ആയുധങ്ങളും മയക്കുമരുന്നും കണ്ടെത്തി. കുപ്‌വാര ജില്ലയിൽ നടത്തിയ വ്യാപകമായ റെയ്ഡിലാണ് ആയുധങ്ങളും മയക്കുമരുന്നും കണ്ടെത്തിയത്.

ഭീകരർ ഒളിച്ചു താമസിക്കുന്നുവെന്ന വിവരം ലഭിച്ച സ്ഥലങ്ങളിലാണ് പോലീസും സി.ആർ.പി.എഫും സംയുക്ത റെയ്ഡ് നടത്തിയത്. നിയന്ത്രണരേഖയ്‌ക്കടുത്തുള്ള ഹജീത്ര, താഡ് ഗ്രാമങ്ങളിലാണ് സൈന്യം റെയ്ഡ് നടത്തിയത്.

അഞ്ച് പിസറ്റളുകൾ അതിനാവശ്യമായ വെടിയുണ്ടകളും മാഗസിനും, 15 ഗ്രനേഡുകളും മയക്കു മരുന്നുകൾക്കൊപ്പം സൂക്ഷിച്ചിരുന്നതാണ് കണ്ടെത്തിയത്. ഹെറോയിൻ അടക്കമുള്ള മയക്കു മരുന്നുകളാണ് ഭീകരരുടെ ഒളിത്താവളത്തിലുണ്ടായിരുന്നത്.

സ്വാതന്ത്ര്യദിനാഘോഷം വിപുലമാക്കാൻ ജമ്മുകശ്മീരിൽ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സൈന്യം അതീവ ജാഗ്രത പാലിക്കുന്നത്. അതിർത്തി ഗ്രാമങ്ങളിൽ എല്ലാ ദിവസവും റെയ്ഡു നടക്കുകയാണ്. നഗരപ്രദേശങ്ങളിൽ പോലീസ് നിതാന്ത ജാഗ്രത പുലർത്തുകയാണെന്നും ഇന്നലെ ഡി.ജി.പി ദിൽബാഗ് സിംഗ് വ്യക്തമാക്കിയിരുന്നു.

ജമ്മുകശ്മീരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിപുലമായ സ്വാതന്ത്ര്യദിന പരിപാടിയാണ് ഭരണകൂടം ആസൂത്രണം ചെയ്തിരിക്കുന്നത്. ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾക്കിടയിലുണ്ടായ ജനാധിപത്യ ബോധം ഗുണം ചെയ്തു. ഇത് സ്വാതന്ത്ര്യ ദിനാ ചരണത്തിന് കരുത്തുപകരുമെന്നും ലഫ്.ഗവർണർ മനോജ് സിൻഹ വ്യക്തമാക്കി.

യുവാക്കളെ കേന്ദ്രീകരിച്ച് നിരവധി കായിക-സാംസ്‌കാരിക പരിപാടികളും സേവനപ്രവർത്തനങ്ങളും സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായ അമൃത മഹോത്സവ
ത്തിലൂടെ ജമ്മുകശ്മീരിൽ അരങ്ങേറും.

Tags: jammu kashmir terror
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies