അൺലോക്ക്; മഹാരാഷ്ട്രയിൽ ഇന്നു മുതൽ കൂടുതൽ ഇളവുകൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അൺലോക്ക്; മഹാരാഷ്‌ട്രയിൽ ഇന്നു മുതൽ കൂടുതൽ ഇളവുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2021, 08:11 am IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര സർക്കാർ പ്രഖ്യാപിച്ച പുതിയ കൊറോണ പ്രോട്ടോക്കോളുകൾ അനുസരിച്ച് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ജീവനക്കാരെ ഉപയോഗിച്ചുകൊണ്ട് 50 ശതമാനം മാത്രം ആളുകളോടെ ഷോപ്പിംഗ് മാളുകളും റെസ്റ്റോറന്റുകളും രാത്രി 10 മണി വരെ തുറക്കാൻ അനുവദം നൽകിയിട്ടുണ്ട്.

മുംബൈയിൽ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിനും എടുത്തവർക്ക് മാത്രമാണ് ട്രെയിനിൽ പ്രവേശനം അനുവദിക്കുക. വാക്‌സിൻ സ്വീകരിച്ച് 15 ദിവസത്തിന് ശേഷം മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. വാക്‌സിൻ സ്വീകരിച്ചവർ യാത്രാ വേളയിൽ സർട്ടിഫിക്കറ്റ് കരുതണം. പ്രധാന നഗരങ്ങളിലും മാളുകളിലും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. മാളുകൾക്ക് പുറത്ത് സെക്യൂരിറ്റിയെ നിയമിക്കണമെന്നും മാളിൽ എത്തുന്നവരുടെ വാക്‌സിൻ സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന നിർദ്ദേശവും സർക്കാർ നൽകിയിട്ടുണ്ട്.

വാക്‌സിൻ സ്വീകരിച്ച ജീവനക്കാരെ ഉപയോഗിച്ച് റെസ്റ്റോറന്റുകൾ, ജിംനേഷ്യങ്ങൾ, യോഗ കേന്ദ്രങ്ങൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, സ്പാകൾ, തുടങ്ങിയവയും പ്രവർത്തിപ്പിക്കാം. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് രാത്രി 10 മണി പ്രവർത്തിപ്പിക്കാനാണ് അനുമതി. വിവാഹ ചടങ്ങുകൾക്കും കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. തുറന്ന സ്ഥലത്താണ് ചടങ്ങ് നടക്കുന്നതെങ്കിൽ 200 പേരെയും ഇൻഡോർ ആണെങ്കിൽ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെയും പങ്കെടുപ്പിക്കാം.

 

 

Tags: Mumbaiunlock
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies