ചെങ്കോട്ടയില്‍ സുവര്‍ണ ശോഭയോടെ നീരജ് ചോപ്ര; രാജ്യം എന്നെയോര്‍ത്ത് അഭിമാനിക്കുന്നതില്‍ സന്തോഷമെന്ന് ജാവ്‌ലിന്‍ താരം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെങ്കോട്ടയില്‍ സുവര്‍ണ ശോഭയോടെ നീരജ് ചോപ്ര; രാജ്യം എന്നെയോര്‍ത്ത് അഭിമാനിക്കുന്നതില്‍ സന്തോഷമെന്ന് ജാവ്‌ലിന്‍ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2021, 12:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പികസില്‍ രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തിയ കായിക താരങ്ങള്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മുഖ്യ ആകര്‍ഷണമായി. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്ത ചടങ്ങിലാണ് കായിക താരങ്ങള്‍ മുഖ്യാതിഥികളായി എത്തിയത്. ടോക്കിയോവിലെ ഇന്ത്യയുടെ സുവര്‍ണ താരം നീരജ് ചോപ്രയുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമായി.

ഒളിമ്പിക്‌സില്‍ ആദ്യമായാണ് ഇന്ത്യക്ക് ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങളില്‍ സ്വര്‍ണം ലഭിക്കുന്നത്. വെളളി മെഡല്‍ നേടിയ മീരാ ഭായ് ചാനു, ബാഡ്മിന്റന്‍ താരം പി വി സിന്ധു, രണ്ട് ഒഫീഷ്യലുകള്‍ ഉള്‍പ്പെടെ 32 താരങ്ങള്‍ പങ്കെടുത്തു. ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാനായത് തന്റെ ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമാണെന്ന് നീരജ് ചോപ്ര പറഞ്ഞു. പതാക ഉയര്‍ത്തല്‍ ചടങ്ങ് മുമ്പ് ടിവിയില്‍ മാത്രമാണ് കണ്ടിട്ടുളളത്. ഇപ്പോള്‍ അത് നേരിട്ട് കാണാനായതില്‍ അഭിമാനമുണ്ട്. ഒളിമ്പിക്‌സില്‍ വളരെ കാലം നമ്മള്‍ക്ക് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടാന്‍ കഴിഞ്ഞിട്ടില്ല. രാജ്യം എന്നെയോര്‍ത്ത് അഭിമാനിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ജാവ്‌ലിന്‍ താരം പറഞ്ഞു.

ഒളിമ്പികസില്‍ പങ്കെടുത്ത താരങ്ങളും പരിശീലകരും ഉള്‍പ്പെടെ 240 വ്യക്തികള്‍ക്കാണ് ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ അതിഥികളായി ക്ഷണം ലഭിച്ചത്. ഒളിമ്പികസില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് ടോക്കിയാവില്‍ കണ്ടത്. ഒരു സ്വര്‍ണം, രണ്ട് വെളളി, നാല് വെങ്കലം ഉള്‍പ്പെടെ ഏഴ് മെഡലുകള്‍ ആണ് ഇന്ത്യ നേടിയത്.

Tags: NEERAJ CHOPRA
Share
Tweet
SendShare

More News from this section

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies