'നയാ സവേര യോജന': ബാലവേലക്കെതിരെ ക്യാമ്പയിന് തുടക്കമിട്ട് യുപി സർക്കാർ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നയാ സവേര യോജന’: ബാലവേലക്കെതിരെ ക്യാമ്പയിന് തുടക്കമിട്ട് യുപി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2021, 04:39 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ബാലവേലക്കെതിരെ പ്രചാരണത്തിന് വീണ്ടും തുടക്കമിട്ട് ഉത്തർപ്രദേശ് സർക്കാർ. യൂണിസെഫുമായി സഹകരിച്ചുളള ‘നയാ സവേര യോജന’ പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇനിയും കുട്ടികൾ ബാലവേല ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടികൾ പുനരാരംഭിച്ചതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി സുരേഷ് ചന്ദ്ര അറിയിച്ചു.

കാൻപൂർ, ആഗ്ര, ബറേലി, മൊറാദാബാദ്, ഘാസിയാബാദ്, ബറബങ്കി, ഗോണ്ട, വാരാണസി, പ്രയാഗ്‌രാജ്, ഗോരഖ്പൂർ തുടങ്ങിയ ജില്ലകൾ ‘നയാ സവേര യോജന’യിൽ ഉൾപ്പെടുമെന്നും സുരേഷ് ചന്ദ്ര പറഞ്ഞു. ഇതിനോടകം സംസ്ഥാനത്തെ 20 ജില്ലകളിൽ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടെ ആറിനും 14നും ഇടയിൽ പ്രായമുള്ള 39,856 കുട്ടികളെ കണ്ടെത്തി പദ്ധതി പ്രകാരം 26,933 പേർക്ക് പുനരധിവാസം ഉറപ്പാക്കാൻ സാധിച്ചു. നിരവധി തൊഴിലുടമകൾക്കെതിരെ കേസെടുക്കുകയും ചെയ്തു.

രക്ഷപ്പെടുത്തുന്ന കുട്ടികളെ ഏതെങ്കിലും ഒരു പ്രധാന പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തി പുനരധിവാസം ഉറപ്പാക്കാത്ത പക്ഷം ഇവർ വേണ്ടും തൊഴിലിടത്തേക്ക് തന്നെ തിരിച്ച് പോകാനാണ് സാധ്യത. ഇത് പരിഗണിച്ചാണ് ‘നയാ സവേര യോജന’ പുനരാരംഭിച്ചതെന്ന് ശിശുക്ഷേമ സമിതി മുൻ അംഗം സംഗീത് ശർമ അറിയിച്ചു.

Tags: child labour
Share
Tweet
SendShare

More News from this section

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

Latest News

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies