ആകര്‍ഷകമായ ഓഫറുകളുമായി ഓണം ആഘോഷിക്കാന്‍ ഏസര്‍ ലാപ്‌ടോപ്പുകള്‍
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ആകര്‍ഷകമായ ഓഫറുകളുമായി ഓണം ആഘോഷിക്കാന്‍ ഏസര്‍ ലാപ്‌ടോപ്പുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2021, 11:17 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ആഗോള പിസി ബ്രാന്‍ഡായ ഏസര്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഓണം പ്രമാണിച്ച് ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാക്കുന്നു. ഓഗസ്റ്റ് 31വരെ വാങ്ങുന്ന ഏസര്‍ ലാപ്‌ടോപ്പുകള്‍ക്ക് ഓഫര്‍ ലഭ്യമാണ്. ജോലിക്കും പഠനത്തിനും കണക്റ്റഡായിരിക്കാനും ലാപ്‌ടോപ്പുകള്‍ അനിവാര്യമായ ഈ ഘട്ടത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ഓണത്തിന് നല്‍കാന്‍ ഇതിനേക്കാള്‍ നല്ലൊരു സമ്മാനമില്ല. പഠനം, ഗെയിം, ജോലി തുടങ്ങി ഏതാവശ്യത്തിനും അനുയോജ്യമായ ലാപ്‌ടോപ്പുകള്‍ ഏസറിന്റെ ശ്രേണിയില്‍ ലഭ്യമാണെന്ന് കമ്പനി പറയുന്നു.

രണ്ടു വര്‍ഷത്തെ അധിക വാറന്റിയും ഇപ്പോൾ ലഭ്യമാണ്. ആദ്യ വര്‍ഷം ആക്‌സിഡന്റല്‍ ഡാമേജ് പ്രൊട്ടക്ഷന്‍, കാഷ്ബാക്ക്, പലിശ രഹിത ഇഎംഐ എന്നിവയും കേരളത്തിലെ ഏസറിന്റെ അംഗീകൃത റീട്ടെയിലര്‍മാരില്‍ നിന്നും ലഭ്യമാണ്.

കേരളത്തിലെ ഏറ്റവും വലിയ ഉല്‍സവാഘോഷമാണ് ഓണമെന്നും ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാന്‍ ഓഫറുകളിലൂടെ തങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണെന്നും ഉപഭോക്താക്കളെ സന്തോഷഭരിതരാക്കാന്‍ തങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധരാണെന്നും ഓഫറുകള്‍ ആഘോഷത്തിന് ആവേശം കൂട്ടുമെന്നും ഏറ്റവും മികച്ച വിലയാണ് ഏസര്‍ ഇലക്‌ട്രോണിക്ക് ഉല്‍പ്പന്ന ശ്രേണിക്കുള്ളതെന്നും ഏസര്‍ ഇന്ത്യ ചീഫ് ബിസിനസ് ഓഫീസര്‍ സുധീര്‍ ഗോയെല്‍ പറഞ്ഞു.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies