രക്ഷപെടുത്തിയത് 477 കുട്ടികളെ; നിതാന്ത ജാഗ്രതയിൽ റെയിൽവേ സുരക്ഷാ സേന; മുബൈ കേന്ദ്രീകരിച്ച് റിപ്പോർട്ട് പുറത്തുവിട്ടു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രക്ഷപെടുത്തിയത് 477 കുട്ടികളെ; നിതാന്ത ജാഗ്രതയിൽ റെയിൽവേ സുരക്ഷാ സേന; മുബൈ കേന്ദ്രീകരിച്ച് റിപ്പോർട്ട് പുറത്തുവിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2021, 12:03 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കുട്ടികളെ രക്ഷപെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന റെയിൽവേ സുരക്ഷാ സേനയുടെ റിപ്പോർട്ട് പുറത്തുവിട്ടു. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മദ്ധ്യമേഖലാ റെയിൽവേ സുരക്ഷാ സേനയാണ് ഈ വർഷത്തെ കണക്കുകൾ പുറത്തുവിട്ടത്. മുംബൈ സെൻട്രൽ റെയിൽവേ സുരക്ഷാ സേന ഈ വർഷം 477 കുട്ടികളെ രക്ഷപെടുത്തി മാതാപിതാക്കളെ ഏൽപ്പിച്ചു.

മുംബൈ കേന്ദ്രമാക്കി നടത്തിയ രക്ഷാപ്രവർത്തനങ്ങളാണ് റെയിൽവേ പോലീസ് പറയുന്നത്. ഇതുവരെ 310 ആൺക്കുട്ടികളേയും 167 പെൺകുട്ടികളേയുമാണ് പ്ലാറ്റ്‌ഫോമുകളിൽ
നിന്നും രക്ഷപെടുത്തിയത്. സന്നദ്ധ സംഘടനകളുടെ സഹായവും ഇതിന് ലഭിച്ചതായി പോലീസ് അറിയിച്ചു.

കുട്ടികളെ രക്ഷപെടുത്തുന്നതുമായി ബന്ധപ്പെട്ട് രണ്ടു തരം സാഹചര്യങ്ങളാണ് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പലയിടത്തുനിന്നും തട്ടിക്കൊണ്ടുവരുന്നവരെ കണ്ടെത്തു ന്നതും വീടുവിട്ട് ഓടി വരുന്ന കുട്ടികളുടേതും രണ്ടു വിധമാണ് കൈകാര്യം ചെയ്യാറ്. മാതാപിതാക്കളെ എത്രയും പെട്ടന്ന് കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണെന്നും പോലീസ് പറഞ്ഞു.

പുതിയ റിപ്പോർട്ട് ഈ വർഷം ജനുവരി മുതൽ ജൂലൈ മാസം വരെയുള്ളതാണ്. ആറു മാസത്തിനിടെ മുംബൈ, ഭുസാവാൽ, നാഗ്പ്പൂർ, പൂനെ, സോലാപ്പൂർ എന്നീ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് സുരക്ഷാ സേനകൾ കുട്ടികളെ കണ്ടെത്തിയിട്ടുള്ളത്. റെയിൽ വേയുടെ സാമൂഹ്യ പ്രതിബദ്ധത വെളിപ്പെടുത്തുന്ന സംഭവങ്ങളാണ് ഇത്തരം റിപ്പോർട്ടുകൾ. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പോലീസ് ഇടപെടലുകൾ ഇന്ത്യൻ റെയിൽവേയ്‌ക്ക് ഏറെ അഭിമാനം നൽകുന്നതാണെന്ന് ജനറൽ മാനേജർ അനിൽകുമാർ ലഹോട്ടി പറഞ്ഞു.

Tags: MUMBAI RAILWAY
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies