മെസ്സിക്ക് ഇന്ന് അരങ്ങേറ്റം ; പി.എസ്.ജിയിൽ നെയ്മറും ഒരുമിച്ചിറങ്ങും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മെസ്സിക്ക് ഇന്ന് അരങ്ങേറ്റം ; പി.എസ്.ജിയിൽ നെയ്മറും ഒരുമിച്ചിറങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2021, 03:38 pm IST
Facebook
Twitter
WhatsAppTelegram

പാരീസ്: ഫ്രഞ്ച് ലീഗിൽ ഇന്ന് ലയണൽ മെസ്സിക്ക് അരങ്ങേറ്റം. ബാഴ്‌സലോണ വിട്ട് പി.എസ്.ജി യിലെത്തിയ ശേഷമുള്ള അരങ്ങേറ്റമാണ് ഇന്ന് നടക്കുന്നത്. ബ്രെസ്റ്റിനെതിരെയാണ് ഇന്നത്തെ മത്സരം. ആരാധകർ ഏറെ കാത്തിരിക്കുന്ന മെസ്സി- നെയ്മർ കൂട്ടുകെട്ടാണ് ഇന്ന് കളിക്കളത്തിൽ ആരവം നിറയ്‌ക്കുക. രണ്ടു മത്സരങ്ങൾ കളിച്ച പി.എസ്.ജി രണ്ടിലും ജയിച്ചാണ് നിൽക്കുന്നത്. ഈ മാസം എട്ടിന് ട്രോയിസിനേയും 15ന് സ്ട്രാസ്ബർഗിനേയുമാണ് പി.എസ്.ജി. തോൽപ്പിച്ചത്.

മുപ്പത്തിനാലുകാരനായ മെസ്സി 20 വർഷത്തെ നീണ്ട ബന്ധമാണ് ബാഴ്‌സലോണയുമായി അവസാനിപ്പിച്ചത്. ബ്രസീലിയൻ താരം നെയ്മറും അർജ്ജന്റീനയുടെ മെസ്സിയും ചേർന്ന ഒരു കാലഘട്ടത്തിലെ കൂട്ടുകെട്ട് വീണ്ടും പന്തുതട്ടുന്ന നിമിഷമാണ് ഏവരും ഉറ്റുനോക്കുന്നത്. 2017ലാണ് നയ്മർ ബാഴ്‌സ വിട്ടത്.  മെസ്സി-നയ്മർ-എംബാപ്പേ ത്രയം ഒരുമിച്ചുറങ്ങുമ്പോൾ ഫ്രഞ്ച് ലീഗിലെ ചാമ്പ്യൻ ക്ലബ്ബ് യൂറോപ്പിലെ ഏറ്റവും മികച്ചവരായി മാറുകയാണ്.
പരിശീലകൻ മൗറീസിയോ പൊച്ചെറ്റീനോയുടെ നേതൃത്വ ത്തിലാണ് പി.എസ്.ജി ഫ്രഞ്ച് ലീഗിൽ ഇറങ്ങുന്നത്.

ഈ സീസണിൽ മെസ്സിക്കൊപ്പം പിഎസ്ജിയിൽ ചേർന്ന സെർജിയോ റാമോസ്, അഷ്‌റഫ് ഹക്കീമി, ജിയാൽലൂഗി ഡോണാറുമ്മ എന്നിവർ കളത്തിലിറങ്ങിയിരുന്നു. കോപ്പാ അമേരിക്കയിൽ ഫൈനൽ കളിച്ച ക്ഷീണം തീർക്കാനാണ് മെസ്സിക്കും നെയ്മറിനും ഏഞ്ചൽ ഡി മരിയക്കും കോച്ച് വിശ്രമം അനുവദിച്ചത്.

Tags: PSGmessi-neymarmessi-psg
Share
Tweet
SendShare

More News from this section

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies