ചിമ്പാൻസിയുമായി പ്രണയത്തിലായി: യുവതിയെ വിലക്കി മൃഗശാല, നിയമ നടപടിക്കൊരുങ്ങി യുവതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചിമ്പാൻസിയുമായി പ്രണയത്തിലായി: യുവതിയെ വിലക്കി മൃഗശാല, നിയമ നടപടിക്കൊരുങ്ങി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2021, 12:24 pm IST
Facebook
Twitter
WhatsAppTelegram

ബ്രസെൽസ്: ചിമ്പാൻസിയുമായി പ്രണയത്തിലായ യുവതിയ്‌ക്ക് വിലക്കേർപ്പെടുത്തി മൃഗശാലയിലെ അധികൃതർ. ബെൽജിയത്തിലെ ആന്റ്വെർപ് മൃഗശാലയാണ് യുവതിയ്‌ക്ക് സന്ദർശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മൃഗശാലയിലെ 38 വയസ്സുള്ള ചിമ്പാൻസിയുമായി യുവതി പ്രണയത്തിലായതാണ് വിലക്കേർപ്പെടുത്താൻ കാരണം.

ആദി ടിമ്മർമൻസ് എന്ന യുവതിയ്‌ക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. തനിക്ക് ചിമ്പാൻസിയേയും അതിന് തന്നെയും ഇഷ്ടമാണെന്നും തങ്ങൾ പ്രണയത്തിലാണെന്നും യുവതി സമ്മതിച്ചിട്ടുണ്ട്. ചിറ്റ എന്നാണ് ചിമ്പാൻസിയുടെ പേര്. കഴിഞ്ഞ നാല് വർഷമായി ആദി മൃഗശാലയിൽ നിത്യവും സന്ദർശനം നടത്താറുണ്ട്. ഈ കാലത്തിനിടയിൽ ചിമ്പാൻസിയുമായി തീവ്ര പ്രണയത്തിലായെന്ന് ആദി പറയുന്നു.

മൃഗശാലയിൽ ഗ്ലാസ് കൂടിനുള്ളിലാണ് ചിറ്റയെ താമസ്സിപ്പിച്ചിരിക്കുന്നത്. ഈ ഗ്ലാസ് കൂടുകളിലൂടെ യുവതിയും ചിമ്പാൻസിയും പരസ്പരം ആംഗ്യഭാഷയിൽ സംസാരിക്കാറുണ്ടെന്നും ഫ്‌ലൈയിംഗ് കിസ്സ് നൽകാറുമുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവതിയെ വിലക്കാൻ മൃഗശാല അധികൃതർ തീരുമാനമെടുക്കുന്നത്. തുടർന്ന് യുവതിയെ അറിയിക്കുകയായിരുന്നു.

വിലക്കിയെന്ന വാർത്ത കേട്ടയുടൻ മൃഗശാലയ്‌ക്കെതിരെ യുവതി പൊട്ടിത്തെറിക്കുകയായിരുന്നു. എല്ലാവരേയും സന്ദർശനത്തിന് അനുവദിക്കുന്ന മൃഗശാല എന്തുകൊണ്ട് തനിക്ക് മാത്രം വിലക്ക് ഏർപ്പെടുത്തുന്നുവെന്നാണ് യുവതി ചോദിച്ചത്. മൃഗശാലയിലെ അധികൃതരുടെ നടപടിയെ നിയമപരമായി നേരിടുമെന്നും യുവതി അറിയിച്ചിട്ടുണ്ട്.

യുവതിയുമായുള്ള ബന്ധം ചിമ്പാൻസിക്ക് നല്ലതല്ലെന്നെന്നാണ് മൃഗശാല അധികൃതരുടെ വാദം. യുവതിയുമായി അടുത്തതോടെ മറ്റ് ചിമ്പാൻസികളുമായി ചിറ്റ അകന്നുവെന്നും യുവതിയോട് മാത്രമാണ് കൂട്ടെന്നുമാണ് അധികൃതർ പറയുന്നത്. മനുഷ്യരുമായി കൂടുതൽ ബന്ധമുള്ളവരെ മറ്റ് മൃഗങ്ങൾ അടുപ്പിക്കാറില്ല. ചിറ്റയേയും അത്തരത്തിൽ ചിമ്പാൻസികൾ അകറ്റിയെന്നും അവർ വ്യക്തമാക്കി.

Tags: chimpanzee
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies