ഗവേഷണ പ്രബന്ധം പുസ്തകമാക്കും; അടുത്ത ലക്ഷ്യം പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ; ചിന്ത ജെറോം
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവേഷണ പ്രബന്ധം പുസ്തകമാക്കും; അടുത്ത ലക്ഷ്യം പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ; ചിന്ത ജെറോം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2021, 05:24 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : പിഎച്ച്ഡി ഗവേഷണപ്രബന്ധം പുസ്തക രൂപത്തിൽ പുറത്തിറക്കാനുള്ള ആലോചനയുമായി യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം. ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ചിന്ത വ്യക്തമാക്കി. നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തിലാണ് ചിന്തയ്‌ക്ക് ഡോക്ടറേറ്റ് ലഭിച്ചത്.

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ആണ് അടുത്ത ലക്ഷ്യം. കോളേജ് അദ്ധ്യാപികയാകുകയാണ് ജീവിതാഭിലാഷം. ജെആർഎഫ് യോഗ്യത നേടിയ ശേഷം ചില കോളേജുകളിൽ അദ്ധ്യാപക അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. കുറച്ചുകാലം വിദ്യാർത്ഥികൾക്കായി കേരള സർവ്വകലാശാലയുടെ വിദൂരവിദ്യാഭ്യാസത്തിന്റെ കോണ്ടാക്ട് ക്ലാസുകൾ എടുത്തിരുന്നു. തന്റെ ക്ലാസുകളിൽ പഠിച്ച വിദ്യാർത്ഥികൾ ടീച്ചറേയെന്നു വിളിക്കുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട്. പഠനത്തിനും, ജോലിയ്‌ക്കും ഒപ്പം പൊതുപ്രവർത്തനവും മുന്നോട്ടുകൊണ്ടുപോകുമെന്നും ചിന്ത പറഞ്ഞു.

ഡോക്ടറേറ്റ് ലഭിച്ചതിന് പിന്നാലെ ജെആർഎഫ് ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. സത്യമല്ലാത്തതു കൊണ്ടാണ് ആരോപണങ്ങളോട് പ്രതികരിക്കേണ്ടെന്ന് തീരുമാനിച്ചത്. തന്നെ വിളിച്ച് കാര്യങ്ങൾ ആരാഞ്ഞവരോട് സത്യമെന്തെന്ന് വിശദീകരിച്ചിട്ടുണ്ട്. പിഎച്ച്ഡി പാർട്ട് ടൈം ആക്കിയതിന്റെ രേഖകൾ അവർക്ക് അയച്ചുകൊടുത്തെന്നും ചിന്ത വ്യക്തമാക്കി.

Tags: Chintha JeromePHD
Share
Tweet
SendShare

More News from this section

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

Latest News

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies